Back to Search
Create and share your Song Book ! New
Submit your Lyrics New
Be the first one to rate this song.
Add Content...
Kurirul thingidum tazhvara kankayil bharicha bhitiyil veenu njan paritil alambam illathorela njan veezhilla yathoru kalattum (2) ennennum palippanennute padayil ennude padayil deepamayi vinninte nathanen koodeyullatale onnume khedippanillallo (2) manasa vinayil madhurya vichikal sanandam meeti njanarthidum ennullil vazhanam ee nalla rakshakan ennennum rajadhirajavay (2) apathu velayil santhvanam nalkuvan santiyil dutumayi vannidum bandhuvam yesuve polihe arullu santatam snehitan ayennum (2) (kurirul..)
കൂരിരുള്‍ തിങ്ങിടും താഴ്വര കാണ്‍കയില്‍ ഭാരിച്ച ഭീതിയില്‍ വീണു ഞാന്‍ പാരിതില്‍ ആലംബം ഇല്ലാത്തോരേഴ ഞാന്‍ വീഴില്ല യാതൊരു കാലത്തും (2) എന്നെന്നും പാലിപ്പാനെന്നുടെ പാതയില്‍ എന്നുടെ പാതയില്‍ ദീപമായ് വിണ്ണിന്‍റെ നാഥനെന്‍ കൂടെയുള്ളതാലെ ഒന്നുമേ ഖേദിപ്പാനില്ലല്ലോ (2) മാനസ വീണയില്‍ മാധുര്യ വീചികള്‍ സാനന്ദം മീട്ടി ഞാനാര്‍ത്തിടും എന്നുള്ളില്‍ വാഴണം ഈ നല്ല രക്ഷകന്‍ എന്നെന്നും രാജാധിരാജാവായ് (2) ആപത്തു വേളയില്‍ സാന്ത്വനം നല്‍കുവാന്‍ ശാന്തിയില്‍ ദൂതുമായ് വന്നിടും ബന്ധുവാം യേശുവെ പോലിഹെ ആരുള്ളു സന്തതം സ്നേഹിതന്‍ ആയെന്നും (2) (കൂരിരുള്‍..)