നീ എന്‍റെ സര്‍വവും നീ എനികുള്ളവന്‍
നീ എന്‍റെ സര്‍വ്വവും എല്ലാറ്റിലും
നിന്‍ ജീവന്‍ എന്‍ പേര്‍കായ് തന്നതിനാല്‍
നീ എന്‍റെ സര്‍വവും എല്ലാറ്റിലും (2)
തേനിലും മധുരമായ് തേനിലും മധുരമായ്
യേശു ക്രിസ്തു മാതുര്യമായ്
രുചിച്ചു നോകി ഞാന്‍ കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്തു മാതുര്യമാം (2)
നീ എന്‍റെ സര്‍വവും നീ എനികുള്ളവന്‍
നീ എന്‍റെ സര്‍വ്വവും എല്ലാറ്റിലും
നിന്‍ ജീവന്‍ എന്‍ പേര്‍കായ് തന്നതിനാല്‍
നീ എന്‍റെ സര്‍വവും എല്ലാറ്റിലും (2)
തേനിലും മധുരമായ് തേനിലും മധുരമായ്
യേശു ക്രിസ്തു മാതുര്യമായ്
രുചിച്ചു നോകി ഞാന്‍ കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്തു മാതുര്യം ഹാ (2)