Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 494 times.
Abhayam abhayam thirusannidhiyil

1 Abhayam abhayam thirusannidiyil
Abhayam njangalku mattevideunde

Neeyallo neeyallo
vagdathangal nalkunnavan

2 Karthru-nathinay jeevichidam
Karthrunaamam khoshichullasikam;-

3 Divyavachanagal palichidam
Ninte divyasneham anubavikan;-

4 Ninte varavinai kathidunnu
Ninte kude vazan kothihidunnu;-

അഭയം അഭയം തിരുസന്നിധിയിൽ

1 അഭയം അഭയം തിരുസന്നിധിയിൽ
അഭയം ഞങ്ങൾക്കു മറ്റെവിടെയുണ്ട്

നീയല്ലോ നീയല്ലോ 
വാഗ്ദത്തങ്ങൾ നൽകുന്നവൻ

2 കർത്തൃനാമത്തിനായ് ജീവിച്ചിടാം
കർത്തൃനാമം ഘോഷിച്ചുല്ലസിക്കാം;-

3 ദിവ്യവചനങ്ങൾ പാലിച്ചിടാം
നിന്റെ ദിവ്യസ്നേഹം അനുഭവിക്കാൻ;-

4 നിന്റെ വരവിനായ് കാത്തിടുന്നു
നിന്റെ കൂടെ വാഴാൻ കൊതിച്ചിടുന്നു;-

More Information on this song

This song was added by:Administrator on 14-09-2020
YouTube Videos for Song:Abhayam abhayam thirusannidhiyil