Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 301 times.
Choriyane nin shakthiye

choriyane nin shakthiye
inneenalil ente mele
pakarane svarggeyaagani
innenalil ente ullil
ninnaathmaavinaal

shakthiyum krupayum nalkane 
deshathe ninakkaay nedidaan
abhishekamariye pakarane 
balathode ezhunnettu shobhippaan

1 penthakkosthin nalil cheythupole
agniyin navukal pozhichidennil
apposthalar naalil ennathupol 
innum  cheyka njangalil;- choriyane…

2 sarvvajanathinmelum pakarumenna
vagdatha nivrthiye niravettane
aathmanadiyil neenthi thudichiduvan
nadiyaya ozhukidane;- choriyane…

 

ചൊരിയണേ നിൻ ശക്തിയെ

ചൊരിയണേ നിൻ ശക്തിയെ
ഇന്നീനാളിൽ എന്റെ മേലെ
പകരണേ സ്വർഗ്ഗീയാഗ്നി
ഇന്നീനാളിൽ എന്റെ ഉള്ളിൽ
നിന്നാത്മാവിനാൽ

ശക്തിയും കൃപയും നൽകണേ 
ദേശത്തെ നിനക്കായ് നേടിടാൻ
അഭിഷേകമാരിയെ പകരണേ 
ബലത്തോടെ എഴുന്നേറ്റു ശോഭിപ്പാൻ

1 പെന്തക്കോസ്തിൻ നാളിൽ ചെയ്തുപോലെ
അഗ്നിയിൻ നാവുകൾ പൊഴിച്ചിടെന്നിൽ
അപ്പോസ്തലർ നാളിൽ എന്നതു പോൽ 
ഇന്നും ചെയ്ക ഞങ്ങളിൽ;- ചൊരിയണേ...

2 സർവ്വജനത്തിൻമേലും പകരുംമെന്നാ
വാഗ്ദത്ത നിവൃത്തിയെ നിറവേറ്റണേ
ആത്മ നദിയിൽ നീന്തി തുടിച്ചിടുവാൻ
നദിയായ് ഒഴുകിടണേ;- ചൊരിയണേ...

More Information on this song

This song was added by:Administrator on 15-09-2020