Malayalam Christian Lyrics

This song has been viewed 9854 times.
Nanmayellam Nalkeedunna

Nanmayellam Nalkeedunna
Nalloru Yeshu nadhan
Than vazhiye pingamichal
Anandham nithyamakum
Ponvelliyil Shreshtanaya
Sooriya Thejomayan
Venma vashthra Dhariyaya
Yeshu thamburane 

Aattin Koottam thetti poyavan Njan
Yekanaye Bhoomiyil
Nallidayanaya Yeshu
Enneyum thedi vannu


Krooshumayi pookum neram
Enne thiranjavan
Kashtathakal ettathellam
Ende rakshakkai
Enne thanne yagamayi
thirumunpil ekidunnu
vereyonnum nalkanilla
njan ennum nintethalle

 

നന്മയെല്ലാം നല്കീടുന്ന

നന്മയെല്ലാം  നല്കീടുന്ന 
നല്ലൊരു  യേശു  നാഥൻ 
തൻ  വഴിയേ  പിൻഗാമിച്ചാൽ 
ആനന്ദം  നിത്യമാകും 
പൊൻവെള്ളിയിൽ  ശ്രേഷ്ഠനായ 
സൂര്യ  തേജോമയാണ് 
വെണ്മ   വശ്ത്ര  ധാരിയായ 
യേശു  തമ്പുരാനെ  

ആട്ടിൻ  കൂട്ടം  തെറ്റി  പോയവൻ  ഞാൻ 
ഏകനായെ  ഭൂമിയിൽ 
നല്ലിടയനായ  യേശു 
എന്നെയും  തേടി  വന്നു 


ക്രൂശുമായി  പോകും  നേരം 
എന്നെ  തിരഞ്ഞവൻ 
കഷ്ടതകൾ  ഇട്ടതെല്ലാം 
എന്റെ  രക്ഷക്കായി 
എന്നെ  തന്നെ  യാഗമായി 
തിരുമുൻപിൽ  എകിടുന്നു 
വേറെയൊന്നും  നല്കാനില്ല 
ഞാൻ  എന്നും  നിന്റേതല്ലേ 

 

More Information on this song

This song was added by:Administrator on 06-12-2019

Add to favourites
User Rating

5 average based on 4 reviews.


5 star 4 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page