Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 728 times.
Entedellam daivame

Entedellam daivame
ange danam matrame
entedayittonnume
cholvanillen thadane (Entedellam ..)

janmavum en ayussum
anubhavikkum nanmayum
ninte ella nadathippum
van kripayallo
nanni daivame
sthothramesuve
innumennekkum (Entedellam ..)

neridunna durithavum
khedavum nee ariyunnu
sarvvamente nanmakalkkay
karudidunnathinal
nanni daivame
sthothramesuve
innumennekkum (Entedellam ..)

ninnilulla vishvasavum
sharanavum prathyashayum
matrameyen sampathennu
najn ariyunnu
nanni daivame
sthothramesuve
innumennekkum (Entedellam ..)

എന്‍റേതെല്ലാം ദൈവമേ

എന്‍റേതെല്ലാം ദൈവമേ
അങ്ങേ ദാനം മാത്രമേ
എന്‍റേതായിട്ടൊന്നുമേ
ചൊല്‍വാനില്ലെന്‍ താതനേ (എന്‍റേതെല്ലാം..)
                
ജന്മവും എന്‍ ആയുസ്സും
അനുഭവിക്കും നന്മയും
നിന്‍റെ എല്ലാ നടത്തിപ്പും
വന്‍ കൃപയല്ലോ
നന്ദി ദൈവമേ
സ്തോത്രമേശുവേ
ഇന്നുമെന്നേക്കും (എന്‍റേതെല്ലാം..)
                
നേരിടുന്ന ദുരിതവും
ഖേദവും നീ അറിയുന്നു
സര്‍വ്വമെന്‍റെ നന്മകള്‍ക്കായ്
കരുതിടുന്നതിനാല്‍
നന്ദി ദൈവമേ
സ്തോത്രമേശുവേ
ഇന്നുമെന്നേക്കും (എന്‍റേതെല്ലാം..)
                
നിന്നിലുള്ള വിശ്വാസവും
ശരണവും പ്രത്യാശയും
മാത്രമേയെന്‍ സമ്പത്തെന്നു
ഞാനറിയുന്നു
നന്ദി ദൈവമേ
സ്തോത്രമേശുവേ
ഇന്നുമെന്നേക്കും (എന്‍റേതെല്ലാം..)

 

More Information on this song

This song was added by:Administrator on 27-09-2018