Malayalam Christian Lyrics

User Rating

5 average based on 2 reviews.


5 star 2 votes

Rate this song

Add to favourites

Add Content...

This song has been viewed 12061 times.
Kannuneer maari vedanakal

1 kannuneer maari vedanakal ennu maarumo?
nindakal maarri nalla dinam ennu kaanumo?

2 bhaaram prayaasam erridumpol ninte ponmukham
thedi sahaayam nedume njaan ponnu nathhane

3 shashvathamaam en paarppidamo allee bhumiyil
bhuthale njaanoru anyanallo yaathra cheyyukil

4 ponkaram neetti thangename yeshunaayakaa
nin thirumaarvvil chaaruvolam ie nin daasane

കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ

1 കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ?
നിന്ദകൾ മാറി നല്ല ദിനം എന്നു കാണുമോ?

2 ഭാരം പ്രയാസം ഏറിടുമ്പോൾ നിന്റെ പൊന്മുഖം
തേടി സഹായം നേടുമേ ഞാൻ പൊന്നുനാഥനേ

3 ശാശ്വതമാം എൻ പാർപ്പിടമോ അല്ലീ ഭൂമിയിൽ
ഭൂതലേ ഞാനൊരു അന്യനല്ലോ യാത്ര ചെയ്യുകിൽ

4 പൊൻകരം നീട്ടി താങ്ങേണമേ യേശുനായകാ
നിൻ തിരുമാർവ്വിൽ ചാരുവോളം ഈ നിൻ ദാസനേ

More Information on this song

This song was added by:Administrator on 18-09-2020