Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 549 times.
Yahovaykku sthothram cheytheduka

1 yahovaykku sthothram cheytheduka naam
daivaadhi daivathinu sthothram cheyvin
karthaadhi karthaavinu sthothram cheyvin
daivaadhi daivathinu sthothram cheyvin
avan nallavanallo daya ennumullathu(2)

yeshu nallavanallo daya ennumullathu
enneshu vallabhanall krpayennumullathu
parishuddhan parishuddhan parishuddhan
thante daya enneykkumullathu

2 valiya velichangal undakkiyavane
avan nallavanallo daya ennumullathu
shathruvin kaiyyil ninnum viduvichone
avan nallavanallo daya ennumullathu

ekanaay athbhuthangal cheyyunnavan
avan nallavanallo daya ennumullathu
chengkadal randaay vibhaagichon
avan nallavanallo daya ennumullathu;- yeshu...

3 pharavonem sainyatheyum thakarthavan
avan nallavanallo daya ennumullathu
marubhuvil than janathe nadathiyon 
avan nallavanallo daya ennumullathu

thazhchayil namme orthavan 
avan nallavanallo daya ennumullathu
vairiyin kayyil ninnum viduvichon 
avan nallavanallo daya ennumullathu;- yeshu...

4 sarvva jadatheyum paalikkunnon
avan nallavanallo daya ennumullathu
swargaadhi swargathil vasikkunnone 
avan nallavanallo daya ennumullathu

than janathe purappeduvichone 
avan nallavanallo daya ennumullathu
desham avakaashamaay koduthavane 
avan nallavanallo daya ennumullathu;- yeshu...

യഹോവയ്‌ക്കു സ്തോത്രം ചെയ്തീടുക

1 യഹോവയ്‌ക്കു  സ്തോത്രം ചെയ്തീടുക നാം 
ദൈവാധി ദൈവത്തിനു സ്തോത്രം ചെയ്‍വിൻ 
കർത്താധി കർത്താവിനു സ്തോത്രം ചെയ്‍വിൻ
ദൈവാധി ദൈവത്തിനു സ്തോത്രം ചെയ്‍വിൻ
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു(2) 

യേശു നല്ലവനല്ലോ ദയ  എന്നുമുള്ളതു 
എന്നേശു വല്ലഭനല്ലോ കൃപയെന്നുമുള്ളതു 
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ 
തന്റെ ദയ എന്നേയ്‌ക്കുമുള്ളതു 

2 വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയോന് 
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു 
ശത്രുവിൻ കൈയ്യിൽ നിന്നും വിടുവിച്ചോന് 
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു

ഏകനായ് അത്ഭുതങ്ങൾ ചെയ്യുന്നവന് 
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു 
ചെങ്കടൽ രണ്ടായ് വിഭാഗിച്ചോന് 
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു;- യേശു...

3 ഫറവോനേം സൈന്യത്തെയും തകർത്തവന്
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു
മരുഭൂവിൽ തൻ ജനത്തെ നടത്തിയോന് 
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു

താഴ്ചയിൽ നമ്മെ ഓർത്തവന് 
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു
വൈരിയിൻ കയ്യിൽ നിന്നും വിടുവിച്ചോന് 
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു;- യേശു...

4 സർവ്വ ജഡത്തെയും പാലിക്കുന്നോന് 
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു
സ്വർഗാധി സ്വർഗത്തിൽ വസിക്കുന്നോന് 
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു

തൻ ജനത്തെ പുറപ്പെടുവിച്ചോന് 
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു
ദേശം  അവകാശമായ് കൊടുത്തവന് 
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു;- യേശു...

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Yahovaykku sthothram cheytheduka