Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 3086 times.
Veena poovin vedhanayum

Veena poovin vedhanayum
viriyunna poovin aashakalumA
ariyunnavan karunaamayan,
en manasam kaanunnavan
 paripaalakan en naadhan  (2)

Paapa bhaaram thangumen,
 athmavil shathiyekanee
 neerum en manadharil nin,
 karunaardhra sneehamekanee
 kanivezhum karangalaal chaare nee cherthenne
 nin swanthamaaki maattanee                                   (veena poovin)

Aadhiyil shishuvaay njan,
 nadhaa nin sneha bindhuvaay
 nin kripavara dhaarayil, 
valarunna daiva puthranaay
 nin thiru karangalil abhayam njaan theeduvaan,
varadhanamennil thookanee                                    (veena poovin)

വീണ പൂവിന്‍ വേദനയും

വീണ പൂവിന്‍ വേദനയും 
വിരിയുന്ന പൂവിന്‍ ആശകളും
അറിയുന്നവന്‍ കരുണാമയന്‍,
 എന്‍ മാനസം കാണുന്നവന്‍
 പരിപാലകന്‍ എന്‍ നാഥന്‍.    (2)

പാപ ഭാരം താങ്ങുമെന്‍,
ആത്മാവില്‍ ശാന്തിയേകണേ 
നീറും എന്‍ മനധാരില്‍ നിന്‍,
 കരുണാര്‍ദ്ര സ്നേഹമേകണേ
കനിവെഴും കരങ്ങളാല്‍ ചാരെ നീ ചേര്‍തെന്നെ
 നിന്‍ സ്വന്തമാകി മാറ്റണേ..                  ( വീണ പൂവിന്‍ )


ആദിയില്‍ ശിശുവായി ഞാന്‍,
 നാഥാ നിന്‍  സ്നേഹ ബിന്ദുവായി 
നിന്‍ കൃപാവര ധാരയില്‍,
 വളരുന്ന ദൈവ പുത്രനായ്‌ 
നിന്‍ തിരു കരങ്ങളില്‍  അഭയം ഞാന്‍,
 തേടുവാന്‍ വരധാനമെന്നില്‍ തൂകണമേ        (വീണ പൂവിന്‍ )

More Information on this song

This song was added by:Administrator on 27-03-2019
YouTube Videos for Song:Veena poovin vedhanayum