Malayalam Christian Lyrics

This song has been viewed 1073 times.
Sthothram cheyyum njaan ennum

sthothram cheyyum njaan ennum
rakshithave mathram vazhthum njaan ennum(2)
pathrahenanayi chellamadiyaane
parthivane enne chertha krupaykkaayi

1 mannan daaveedin suthane 
vannudicha mannanaam manuvelaa(2)
sannaahamodennum sannidhau paaduvaan
unnathaneyenne ninnileykkaakkanam;-

2 athishayamullavane
athiratta anugrahavaaridhiye(2)
adhipanaam yeshuve akhileshanandanaa
akhilar nayakane akhilaanda karthaave;-

3 adiyaane veendavane
adimaye modiyil theerthavane(2)
jadathil kudikollum adiyaane ninnude
kodikkezhil naalthorum jayathode kakkanam;-

സ്തോത്രം ചെയ്യും ഞാനെന്നും രക്ഷിതാവെ

സ്തോത്രം ചെയ്യും ഞാനെന്നും
രക്ഷിതാവെ മാത്രം വാഴ്ത്തും ഞാനെന്നും(2)
പാത്രഹീനനായി ചെള്ളാമടിയാനെ
പാർത്തിവനെ എന്നെ ചേർത്ത കൃപയ്ക്കായി

1 മന്നൻ ദാവീദിൻ സുതനെ
വന്നുദിച്ച മന്നനാം മനുവേലാ(2)
സന്നാഹമോടെന്നും സന്നിധൗ പാടുവാൻ
ഉന്നതനേയെന്നെ നിന്നിലായ്ക്കാക്കണം;-

2 അതിശയമുള്ളവനെ
അതിരറ്റ അനുഗ്രഹവാരിധിയെ(2)
അധിപനാം യേശുവെ അഖിലേശനന്ദനാ
അഖിലർ നായകനെ അഖിലാണ്ട കർത്താവേ;-

3 അടിയാനെ വീണ്ടവനെ
അടിമയെ മോടിയിൽ തീർത്തവനെ(2)
ജഡത്തിൽ കുടികൊള്ളും അടിയാനെ നിന്നുടെ
കൊടിക്കീഴിൽ നാൾതോറും ജയത്തോടെ കാക്കണം;-

More Information on this song

This song was added by:Administrator on 24-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page