Malayalam Christian Lyrics

Your Search History
ആശിഷമാരിയുണ്ടാകും ആനന്ദവാഗ്ദത്തമെ
Aashisha mariyundakum
ആരിലും ആരാധ്യൻ നീ
Aarilum aaradhyan nee
സ്വർഗ്ഗീയ മണാളൻ വെളിപ്പെടാറായി
Swargeeya manalan velippedaraayi
ഉണർവ്വിൻ കാറ്റേ വീശുക
Unarvin kaate veeshuka
എന്നെ കഴുകി ശുദ്ധീകരിച്ച് എന്റെ
Enne kazhuki shudhekariche ente
വാനിൽ വന്നു വേഗം നമ്മെ ചേർത്തിടും പ്രിയൻ
Vanil vannu vegam namme cherthidum
പരമപിതാവേ! പരമപിതാവേ
Parama pithave parama pithave
അഭയം അഭയം എന്നേശുവിൽ എന്നും
Abhayam abhayam enneshuvil
ദൈവമേ നിൻ സന്നിധിയിൽ
Daivame nin sannidhiyil
എനിക്കു തണലും താങ്ങുമായെൻ യേശുനായകാ
Enikku thanalum thangumayen
വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
Vazhthumennum parameshane avante
ക്രൂശിനായ് നന്ദി മറുവില തന്നു നീ എന്റെ
Krushinay nandi (Thank you for the cross)
നീയെന്നും എൻ രക്ഷകൻ ഹാ! ഹാ!
Nee Ennum En Rakshakan Ha ha
അയ്യയ്യോ മഹാ ആശ്ചര്യം ഇതയ്യോ
ayyayyea maha ascaryam itayyea
യെശൂരൂന്റെ ദൈവത്തെപോൽ
Yeshurunte daivathepol
സങ്കേതമാമം നൽ നഗരം
Sankethamam nal nagaram
കര്‍ത്താവെന്‍റെ സങ്കേതവും
Karthavente sangkethavum
നിൻ സ്നേഹം ഞാൻ രുചിച്ചു
Nin sneham njan ruchichu
ഇതുവരെ എന്നെ നടത്തിയ ദൈവം
Ithuvare enne nadathiya daivam
എന്റെ യേശു എനിക്കു നല്ലവൻ അവനെന്നെന്നും
Ente yeshu enikku nallavan avanennennum
സ്തുതി ഗീതങ്ങൾ ആലപിക്കും തിരുനാമ
Sthuthi geethangal aalapikkum
എന്റെ ജീവനാമേശുവേ
Ente jeevanam yeshuve
കാത്തു കാത്തേകനായ് നിൻ വര വോർത്തു
Kathu kathekanai nin varavorthu
സ്നേഹമിതാശ്ചര്യമേ-ഓ-അതിശയമേ ക്ഷോണീതലേ
Snehamithascharyame oh athishayame
പ്രാർത്ഥന ഉയർന്ന് സ്തുതിയതിൽ നിറഞ്ഞ്
Prarthna uyarnnal sthuthi athil
യേശു എത്ര നല്ലവൻ പൊന്നേശു എത്ര നല്ലവൻ
Yeshu ethra nallavan ponnesu ethra nallavan
This song has been viewed 7273 times.
Kunjattin thiruraktattal

Kunjattin thiruraktattal
njan suddhanay‌theernnu
than chankile suddharaktattal
njan jayam padidum
mahatvam rakshaka s‌thuti ninakkennum
chettil ninnenne nee
veendeduthadinal
s‌tutikkum ninne njan
ayussin nalellam
nanniyodadivanangum
                    
arppode ninne ghoshikkum
ee seeyon yatrayil
munpottuthanne odunnu
en virudhinayi
labhikkum nischayam en virudhenikku
satrukkal arume kondupokayilla
prapikkum annu njan
rajan kaiyil ninnu
dutanmarude maddhyattil
                    
en bhagyakalamorkkumpol
ennullam thullunnu
ee lokasukham talli njan
a bhagyam kantappol nithyamam rajyattil
annu njan padidum
rajanmukham kandu
ennum njan ghoshikkum
raktattin phalamay
vazhume swarggattil
kodi kodi yuganngalayi
                    
manoharamam seeyonil
njan vegam chernnidum
en kleshamake neengippom
avide ethumpol
nithyamam santhosam
prapikkum annu njan
en satruvinnat eduppan padilla
anandam kudidum sanandam padidum
sriyesu rajan munpake

 

കുഞ്ഞാട്ടിന്‍ തിരുരക്തത്താല്‍

കുഞ്ഞാട്ടിന്‍ തിരുരക്തത്താല്‍
ഞാന്‍ ശുദ്ധനായ്‌തീര്‍ന്നു
തന്‍ ചങ്കിലെ ശുദ്ധരക്തത്താല്‍
ഞാന്‍ ജയം പാടിടും
മഹത്വം രക്ഷകാ സ്‌തുതി നിനക്കെന്നും
ചേറ്റില്‍ നിന്നെന്നെ നീ
വീണ്ടെടുത്തതിനാല്‍
സ്‌തുതിക്കും നിന്നെ ഞാന്‍
ആയുസ്സിന്‍ നാളെല്ലാം
നന്ദിയോടടിവണങ്ങും
                    
ആര്‍പ്പോടെ നിന്നെ ഘോഷിക്കും
ഈ സീയോന്‍ യാത്രയില്‍
മുന്‍പോട്ടുതന്നെ ഓടുന്നു
എന്‍ വിരുതിനായി
ലഭിക്കും നിശ്ചയം എന്‍ വിരുതെനിക്ക്
ശത്രുക്കള്‍ ആരുമേ കൊണ്ടുപോകയില്ല
പ്രാപിക്കും അന്നു ഞാന്‍
രാജന്‍ കൈയില്‍ നിന്നു
ദൂതന്മാരുടെ മദ്ധ്യത്തില്‍
                    
എന്‍ ഭാഗ്യകാലമോര്‍ക്കുമ്പോള്‍
എന്നുള്ളം തുള്ളുന്നു
ഈ ലോകസുഖം തള്ളി ഞാന്‍
ആ ഭാഗ്യം കണ്ടപ്പോള്‍ നിത്യമാം രാജ്യത്തില്‍
അന്നു ഞാന്‍ പാടിടും
രാജന്‍മുഖം കണ്ടു
എന്നും ഞാന്‍ ഘോഷിക്കും
രക്തത്തിന്‍ ഫലമായ്
വാഴുമേ സ്വര്‍ഗ്ഗത്തില്‍
കോടി കോടി യുഗങ്ങളായി
                    
മനോഹരമാം സീയോനില്‍
ഞാന്‍ വേഗം ചേര്‍ന്നിടും
എന്‍ ക്ലേശമാകെ നീങ്ങിപ്പോം
അവിടെ എത്തുമ്പോള്‍
നിത്യമാം സന്തോഷം
പ്രാപിക്കും അന്നു ഞാന്‍
എന്‍ ശത്രുവിന്നത് എടുപ്പാന്‍ പാടില്ല
ആനന്ദം കൂടിടും സാനന്ദം പാടിടും
ശ്രീയേശു രാജന്‍ മുന്‍പാകെ

More Information on this song

This song was added by:Administrator on 17-03-2019

Add to favourites
User Rating

4 average based on 1 reviews.


4 star 1 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page