Malayalam Christian Lyrics

User Rating

5 average based on 2 reviews.


5 star 2 votes

Rate this song

Add to favourites

Add Content...

This song has been viewed 5967 times.
En yesu allatillenikkorasrayam bhuvil

En yesu allatillenikkorasrayam bhuvil
nin marvvilallatillenikku visramam vere
ee parilum parathilum nisthulyan en priyan

en rakshaka en daivame nee allatillarum
en yesu matram matiyenikketu nerathum

en kshinitha rogathilum nee matramen vaidyan
mattareyum njan kanunnillen rogashantiykkay
nin marvvidam en asrayam en yesu kar‌thave (en rakshaka..)

van bharangal prayasangal neridum nerathum
en charame njan kanunnunden sneha sakhiyay
ee loka sakhikalellarum mari poyalum (en rakshaka..)

എന്‍ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്‍

എന്‍ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്‍
നിന്‍ മാര്‍വ്വിലല്ലാതില്ലെനിക്കു വിശ്രമം വേറെ
ഈ പാരിലും പരത്തിലും നിസ്തുല്യന്‍ എന്‍ പ്രിയന്‍

എന്‍ രക്ഷകാ എന്‍ ദൈവമേ നീ അല്ലാതില്ലാരും
എന്‍ യേശു മാത്രം മതിയെനിക്കേതു നേരത്തും
                               
എന്‍ ക്ഷീണിത രോഗത്തിലും നീ മാത്രമെന്‍ വൈദ്യന്‍
മറ്റാരെയും ഞാന്‍ കാണുന്നില്ലെന്‍ രോഗശാന്തിയ്ക്കായ്
നിന്‍ മാര്‍വ്വിടം എന്‍ ആശ്രയം എന്‍ യേശു കര്‍‌ത്താവേ (എന്‍ രക്ഷകാ..)
                                
വന്‍ ഭാരങ്ങള്‍ പ്രയാസങ്ങള്‍ നേരിടും നേരത്തും
എന്‍ ചാരമേ ഞാന്‍ കാണുന്നുണ്ടെന്‍ സ്നേഹ സഖിയായ്
ഈ ലോക സഖികളെല്ലാരും മാറി പോയാലും (എന്‍ രക്ഷകാ..)
    

 

 

More Information on this song

This song was added by:Administrator on 12-06-2018