Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 659 times.
Unnathan Neeye Aaradhyan Neeye

Unnathan Neeye..  
Aaradhyan Neeye.. 
Sthuthikku Yogyanum Angu Mathrame (2) 

Yeshuve... En Thathane
En Aashrsyam angu Mathramee
En Yeshuve... En Jeevane 
En Sarvavum angu Mathramee 

Aarilum Shreshtanum 
Aarilum Sthuthyanum
Angu Mathrame.. (2) 

Aaradhana Yeshuve .....
Aaradhikunnu Ange Njan... (2) 

1) Uttorum Udoyorum Thallikalanjapozhum
Maratha Sneham angu Ekiyille
Oru kannum Kaanathe 
Alanju Uzhanjapozhum
Thiru Karathal Enne Thangiyille
Enne Karuthunuvan Enne Kaakunnavan Ente Yeshu mathram Mathi Enikku 

Ee ulakile en Vaazhvellam
Thirunaama Mahathvathinikadane.. 

Aaradhana Yeshuve .....
Aaradhikunnu Ange Njan... (2)

2) Papthin Chettil njan kidanappozhum 
Aazhamayenne Angu Enne Snehichille 
Thiru Sneham Marannu Njan Jeevichappozhum
Nithyaam Sneham angu Ekiyille 

Enikkayi Thakarna Enikkayi Maricha
Ente Yeshu Maathram Mathi Enikku
En Ottam thikachu Njan vannidumbol
Maarodu Cheerthennae Anachidane. 

Aaradhana Yeshuve .....
Aaradhikunnu Ange Njan... (2)

ഉന്നതൻ നീയെ ആരാധ്യൻ നീയേ

ഉന്നതൻ നീയെ...
ആരാധ്യൻ നീയേ..
സ്തുതിക്കു യോഗ്യനും അങ്ങ് മാത്രമേ... (2) 

യേശുവേ എൻ താഥനെ..
എൻ ആശ്രയം അങ്ങ് മാത്രമേ..
യേശുവേ എൻ ജീവനെ
എൻ സർവ്വവും അങ്ങ് മാത്രമേ. 

ആരിലും ശ്രേഷ്ടനും..
ആരിലും സ്തുത്യനും അങ്ങ് മാത്രമേ.. 

ആരാധന യേശുവേ...
ആരാധിക്കുന്നു അങ്ങേ ഞാൻ (2) 

1) ഉറ്റൊരും ഉടയോരും തള്ളിക്കളഞ്ഞപ്പോഴുo മാറാത്ത സ്നേഹം അങ്ങേക്കിയില്ലേ
ഒരു കണ്ണും കാണാതെ അലഞ്ഞു ഉഴഞ്ഞപ്പോഴും 

തിരുകരുത്താൽ എന്നെ താങ്ങിയില്ലേ
എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ എന്റെ യേശു മാത്രം മതിയെനിക്ക് 
ഈ ഉലകിലെ എൻ വാഴ്‌വല്ലാം തിരുനാമ മഹത്വത്തിനാകിടണമേ. 

ആരാധന യേശുവേ...
ആരാധിക്കുന്നു അങ്ങേ ഞാൻ (2) 

2) പാപതിൻ ചേറ്റിൽ ഞാൻ കിടന്നപ്പോഴും ആഴമായങ്ങെന്നെ സ്നേഹിച്ചില്ലേ
തിരുസ്നേഹം മറന്നു ഞാൻ ജീവിച്ചപ്പോഴും മാറാത്ത സ്നേഹം അങ്ങേകിയില്ലേ
എനിക്കായി തകർന്ന എനിക്കായി മരിച്ച
എന്റെ യേശു മാത്രം മതിയെനിക്ക്  
എന്നോട്ടം തികച്ചു ഞാൻ വന്നിടുമ്പോൾ മാറോടു ചേർത്തെന്നെ അണച്ചിടണേ 
ആരാധന യേശുവേ...
ആരാധിക്കുന്നു അങ്ങേ ഞാൻ (2)

More Information on this song

This song was added by:Administrator on 21-05-2022