Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 437 times.
Enne onnu thodumo en naathaa

1 enne onnu thodumo en naathaa
aa ponkarathin shobhayennil arivaan
ente kanneer kaanunnille naathaa
aa ponnu paadam muthidaan njaan varunnu

njaan varunnu njaan tharunnu
ente jeevan yeshuvinaay tharunnu
priyane ennaasha ninnil maathram
innu muthal yeshuvinaay maathram

2 enne onnu thodumo en naathaa
iee vaaridhiyil vanthirayil thaazhaathe
aa van karathin shakthi ennil arivaan
aa ponkaram onnenikkaay neettumo;- njaan...

3 enne onnu thodumo en naathaa
enne njaan poornnamaay nalkunnu
njaanithaa enneshuve ninakkaay
en aayussellaam yeshuvinaay maathrame;- njaan...

എന്നെ ഒന്നു തൊടുമോ എൻ നാഥാ

1 എന്നെ ഒന്നു തൊടുമോ എൻ നാഥാ
ആ പൊൻകരത്തിൻ ശോഭയെന്നിൽ അറിവാൻ
എന്റെ കണ്ണീർ കാണുന്നില്ലെ നാഥാ
ആ പൊന്നു പാദം മുത്തിടാൻ ഞാൻ വരുന്നു

ഞാൻ വരുന്നു ഞാൻ തരുന്നു
എന്റെ ജീവൻ യേശുവിനായ് തരുന്നു
പ്രിയനേ എന്നാശ നിന്നിൽ മാത്രം
ഇന്നു മുതൽ യേശുവിനായ് മാത്രം

2 എന്നെ ഒന്നു തൊടുമോ എൻ നാഥാ
ഈ വാരിധിയിൽ വൻതിരയിൽ താഴാതെ
ആ വൻ കരത്തിൻ ശക്തി എന്നിൽ അറിവാൻ
ആ പൊൻകരം ഒന്നെനിക്കായ് നീട്ടുമോ;- ഞാൻ...

3 എന്നെ ഒന്നു തൊടുമോ എൻ നാഥാ
എന്നെ ഞാൻ പൂർണ്ണമായ് നൽകുന്നു
ഞാനിതാ എന്നേശുവേ നിനക്കായ്
എൻ ആയുസ്സെല്ലാം യേശുവിനായ് മാത്രമെ;- ഞാൻ...

More Information on this song

This song was added by:Administrator on 17-09-2020
YouTube Videos for Song:Enne onnu thodumo en naathaa