Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites
Your Search History
ആത്മസുഖം പോലെ ഏതു സുഖം പാരിൽ
Aathma sukham pole ethu sukham paril
നിൻ ശക്തി പകരേണമെ പരിശുദ്ധാത്മാവേ
Nin shakthi pakarename parishudha
സ്തുത്യനായ എന്റെ ദൈവം
Sthuthinaya ente daivam
ആരെ ഞാനിനിയയ്ക്കേണ്ടു ആരു നമുക്കായ്
Aare njaniniyaykkendu aaru namukkay
മന്നവനേ മഹോന്നതാ നിന്നെ ഞങ്ങൾ വന്ദിക്കുന്നു
Mannavane mahonnatha ninne njangal vandhikkunnu
ഇരുളു മൂടിയൊരിടവഴികളില്‍
irulu moodiyoritha vazhikalil
സ്തുതി സ്തുതി നിനക്കേ എന്നും
Sthuthi sthuthi ninakke ennum
മംഗളം മംഗളം മംഗളമേ
Mangalam mangalam mangalame
മാൻ നീർത്തോടിനായ് ദാഹിച്ചു കാംഷിക്കും
Man neer thodinai dahichu kamshikum
ഈ ഭൂമിയിലെന്നെ നീ ഇത്രമേൽ
Ie bhumiyil enne ithramel snehippaan
ഇതുവരെ എന്നെ നടത്തിയ ദൈവം
Ithuvare enne nadathiya daivam
സ്തുതിച്ചിടും ഞാൻ സ്തുതിച്ചിടും ഞാൻ
Sthuthichidum njaan sthuthichidum
ഇത്ര മാത്രം എന്നെ സ്നേഹിപ്പാൻ
Ithra maathram enne snehippaan
വിശ്വാസികളേ വാ തുഷ്ടമാനസരായ്
Vishvasikale vaa (O come all ye)
അടവിതരുക്കളിന്നിടയില്‍
Adavi tharukkalhi nnidayil

Add Content...

This song has been viewed 3194 times.
Yeshuvin diyva sneham ennodu

1 yeshuvin divya sneham ennodu varnnikka
than jeevane enperkkaay vecha vrithanthavum
aayathenikkeppozum aanandam nalkunnu
than snehakkodikkezhil vasikkum njaan ennum;-

yeshuvin divya sneham yeshuvin divya sneham
yeshuvin divya sneham ennodu varnnikka

2 yeshuvin divya sneham ennodu varnnikka
en hridayathe athu-kavarnnirikkunnu
chinthikkunthorrum eetam madhuryamam athu
iee vidhamam santhosham urvviyil illengum;-

3 yeshuvin divya sneham ennodu varnnikka
arivine kaviyum aa snehathil neelam
vethi uyaram aazham-enthennu grahippan
nithyathayillenkilum njaan shakthanayi theerumo?;-

4 yeshuvin divya sneham ennodu varnnikka
nirbandhikkunnathenne shudhiyil jeevippaan
iee sneham dinam thorum en sodararodu
kaanippan ninte krupa nalkenam daivame;-

5 yeshuvin divya sneham ennodu varnnikka
bhoovil athenthashvasam jeevikkum nalellaam
aakarshikkunna thenne thanklekkeppozhum
vegam njaan cherum thante bhagya sannidhiyil;- yeshu...

യേശുവിൻ ദിവ്യസ്നേഹം എന്നോടു

1 യേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്ക
തൻ ജീവനെ എൻ പേർക്കായ് വെച്ച വൃത്താന്തവും
ആയതെനിക്കെപ്പോഴും ആനന്ദം നൽകുന്നു
തൻ സ്നേഹക്കൊടിക്കീഴിൽ വസിക്കും ഞാൻ എന്നും

യേശുവിൻ ദിവ്യസ്നേഹം യേശുവിൻ ദിവ്യസ്നേഹം
യേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്ക

2 യേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്ക
എൻ ഹൃദയത്തെ അതു-കവർന്നിരിക്കുന്നു
ചിന്തിക്കുന്തോറും ഏറ്റം മാധുര്യമാം അതു
ഈ വിധമാം സന്തോഷം ഉർവ്വിയിൽ ഇല്ലെങ്ങും;-

3 യേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്ക
അറിവിനെ കവിയും ആ സ്നേഹത്തിൽ നീളം
വീതി ഉയരം ആഴം-എന്തെന്നു ഗ്രഹിപ്പാൻ
നിത്യതയിങ്കലും ഞാൻ ശക്തനായി തീരുമോ?;-

4 യേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്ക
നിർബന്ധിക്കുന്നതെന്നെ ശുദ്ധിയിൽ ജീവിപ്പാൻ
ഈ സ്നേഹം ദിനംതോറും എൻ സോദരരോടു
കാണിപ്പാൻ നിന്റെ കൃപ നൽകേണം ദൈവമേ;-  

5 യേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്ക
ഭൂവിൽ അതെന്താശ്വാസം ജീവിക്കും നാളെല്ലാം
ആകർഷിക്കുന്നതെന്നെ തങ്കലേക്കെപ്പോഴും
വേഗം ഞാൻ ചേരും തന്റെ ഭാഗ്യ സന്നിധിയിൽ;-

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yeshuvin diyva sneham ennodu