Back to Search
Create and share your Song Book ! New
Submit your Lyrics New
4 average based on 1 reviews.
Add Content...
Karunya varidhe kantanam priyane kathukal vempunne kahalam kelkkuvan (2) papakkuzhiyil kidanna enne nee nirthi sthiramayi kristuvam paramel (2) (karunya..) yesu en balam pedikkayilla njan kastangal etrayum jeevithe neritil (2) (karunya..) vegathil vannu nee enneyum cherkkane prathyashayode njan bhumiyil parkkunne (2) (karunya..)
കാരുണ്യ വാരിധേ, കാന്തനാം പ്രിയനേ കാതുകള്‍ വെമ്പുന്നേ കാഹളം കേള്‍ക്കുവാന്‍ (2) പാപക്കുഴിയില്‍ കിടന്ന എന്നെ നീ നിര്‍ത്തി സ്ഥിരമായ് ക്രിസ്തുവാം പാറമേല്‍ (2) (കാരുണ്യ..) യേശു എന്‍ ബലം പേടിക്കയില്ല ഞാന്‍ കഷ്ടങ്ങളെത്രയും ജീവിതേ നേരിടില്‍ (2) (കാരുണ്യ..) വേഗത്തില്‍ വന്നു നീ എന്നെയും ചേര്‍ക്കണേ പ്രത്യാശയോടെ ഞാന്‍ ഭൂമിയില്‍ പാര്‍ക്കുന്നേ (2) (കാരുണ്യ..)