Malayalam Christian Lyrics

Your Search History
അരികില്‍ വരേണേ യേശുനാഥാ
arikil varene yesunatha
യേശുവിൻ നാമം എൻ പ്രാണനു രക്ഷ
Yeshuvin naamam en praananu Raksha
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
Halleluyah thank you Jesus
ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനി
anandamuntenikk anandamunteni
രക്ഷകനേ! നിന്റെ പക്ഷമായ്
Rekshakane! ninte pakshamaay
എണ്ണമില്ലാ നന്മകൾ എന്നിൽ
Ennamilla nanmakal ennil
അഖിലാണ്ഡത്തിന്നുടയവനാം ദൈവം
Akhilandathin udayavanaam daivam
ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം
Ihathile duridangal theerarai naam
യേശുവേ ആരാധ്യനെ നിൻ സാനിധ്യം മതി
Yeshuve aradhyane Nin sanidhyam mathi
സ്തുതിക്കുന്നു ഞാന്‍ എന്‍ ദൈവമേ
Sthuthikku njan en Daivame
എൻ പേർക്കായി ക്രൂശിൽ മരിച്ചനാഥാ
En perkkaayi krooshil maricha nathhaa
യേശു എന്നുള്ളിൽ വന്നതിനാലേ
Yeshu ennullil vannathinaale
അനുദിനം എന്നെ വഴി നടത്തും
Anudinam enne vazhi nadathum
മറുപ്രയാണ യാത്രയിൽ
Maruprayana yathrayil
നിരന്തരം ഞാൻ വാഴ്ത്തിടുമേ
Nirantharam njan vazhtheedume
നീ തരിക കൃപ മാരിപോലെ
Nee tharika krupa maari pole
ക്രിസ്തുവിന്റെ ദാനം എത്ര മധുരം
Kristhuvinte dhaanam ethra madhuram
കൂകി കൂകി പാടിവരുന്നൊരു
Kuki kuki padivarunnoru
മഹാമാരി വന്നാലും മാറാവ്യാധി വന്നാലും
Mahaamaari vannaalum maaraavyaadhi
ആയുസ്സെന്തുള്ളു നമുക്കിങ്ങായുസ്സെന്തുള്ളു
Aayussenthullu namukkingayussen
ആരാധന ആരാധന സ്തുതി ആരാധന ആരാധന
aradhana aradhana stuthi aradhana aradhana
യേശുവിൻ രക്തത്താൽ വീണ്ടെടുക്ക​പ്പെട്ടവർ
Yeshuvin rakthathal vendedukka
ക്യപ കരുണ നിറഞ്ഞ മാറാത്ത വിശ്വസ്തൻ നാഥാ
Krupa karuna niranja maratha
യേശു സന്നിധി മമ ഭാഗ്യം
Yeshu sannidhi mama bhagyam
സ്തോത്രം യേശുനാഥനേ മനുവേലനേ
Sthothram yeshu nathhane
ഇഹത്തിലെ ദുരിതങ്ങള്‍ തീരാറായ്‌ നാം
ihathile duritangal thiraray?i nam
കാൽ ചവിട്ടും ദേശമെല്ലാം എൻ കർത്താവിനു
Kal chavittum deshamellaam
ശ്രീയേശുവെന്റെ രക്ഷകൻ ഈ ദോഷിയാമെന്റെ
Shreeyeshuvente rakshakan (I am not ashamed)
This song has been viewed 8305 times.
Shailavum ente sankethavum

Shailavum ente sankethavum
Kottayum ente paarayume
Veezhathe thangunna thazhathe kaakkunna
Swargeeya Nadhane sthuthicheedunnu
Kalvary krushathil ente perkkay
Kaikaalkal aanikkay ealppichone
Kankal nireyunnu ullam thudikkunnu
Raktham chinthy enne veendathinal
Kadina shodhana parvathangal
Jeevitha sagare porattangal
Van thiramal aanjadichidumbol
Maaratha Nadahne sthuthichidum njan

ശൈലവും എന്റെ സങ്കേതവും

ശൈലവും  എന്റെ  സങ്കേതവും 
കോട്ടയും  എന്റെ പാറയുമേ
വീഴാതെ  താങ്ങുന്ന താഴാതെ കാക്കുന്ന 
സ്വർഗീയ നാഥനെ  സ്തുതിചിടുന്നു 

കാൽവരി ക്രൂശതിൽ എന്റെ  പേർക്കായ്‌
കൈകാല്കൾ  ആണിക്കായ്‌ ഏല്പ്പിചോനെ
കണ്കൾ നിറെയുന്നു ഉള്ളം  തുടിക്കുന്നു 
രക്തം  ചിന്തി  എന്നെ  വീണ്ടതിനാൽ

കഠിന  ശോധന  പർവതങ്ങൾ 
ജീവിത  സാഗരേ പോരാട്ടങ്ങൾ 
വൻ തിരമാലപോൾ ആഞ്ഞടിചിടുമ്പോൾ 
മാറാത്ത  നാഥനെ  സ്തുതിചിടും  ഞാൻ 

More Information on this song

This song was added by:Administrator on 30-03-2019
YouTube Videos for Song:Shailavum ente sankethavum

Add to favourites
User Rating

5 average based on 1 reviews.


5 star 1 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page