Back to Search
Create and share your Song Book ! New
Submit your Lyrics New
Be the first one to rate this song.
Add Content...
Kaniyu sneha pithave neerumen manasamode arppikkum nin munnilay en jeevitha kalamitha (kaniyu..) swargga pithave ninne marannu njan tinmakal cheytu poyi (2) kaniyu.. ennil.. ee duhkha jeevitham oru sneha baliyay theeruvan nin thiru savidham natha arppikkum njan kazhchayay.. kaniyu sneha pithave.. karunya natha niramiliyode nin thiru sannidhiyil (2) nilkkum.. ennil.. nalkiduka ennum nirmalamayoru jeevitham nin thiru kripayal natha ninnilennum njan chernnidan (kaniyu..)
കനിയൂ സ്നേഹ പിതാവേ നീറുമെന്‍ മാനസമോടെ അര്‍പ്പിക്കും നിന്‍ മുന്നിലായ് എന്‍ ജീവിത കാലമിതാ (കനിയൂ..) സ്വര്‍ഗ്ഗ പിതാവേ നിന്നെ മറന്നു ഞാന്‍ തിന്മകള്‍ ചെയ്തു പോയി (2) കനിയൂ.. എന്നില്‍.. ഈ ദുഃഖ ജീവിതം ഒരു സ്നേഹ ബലിയായ് തീരുവാന്‍ നിന്‍ തിരു സവിധം നാഥാ അര്‍പ്പിക്കും ഞാന്‍ കാഴ്ചയായ്.. കനിയൂ സ്നേഹ പിതാവേ.. കാരുണ്യ നാഥാ നിറമിഴിയോടെ നിന്‍ തിരു സന്നിധിയില്‍ (2) നില്‍ക്കും.. എന്നില്‍.. നല്‍കീടുക എന്നും നിര്‍മലമായൊരു ജീവിതം നിന്‍ തിരു കൃപയാല്‍ നാഥാ നിന്നിലെന്നും ഞാന്‍ ചേര്‍ന്നിടാന്‍ (കനിയൂ..)