Malayalam Christian Lyrics

This song has been viewed 514 times.
Nee en snehamaa nee en jeevanaa

nee en snehamaa nee en jeevanaa
neeyen svanthamanen yeshuve
nee thanna rakthavum nee thanna maamsavum
nee thanna praananum shreshdame

haaleluyyaa... haaleluyyaa... haalEluyyaa... yeshuve
haaleluyyaa... haaleluyyaa... haaleluyyaa... naathane

ninkrooshile thyagamen bhagyamay mari
neeyetta kashdangalo enne shreshdanakki matti
nee chumanna nindayenne manyanakki matti
aa nomparangalennil aanandamaayi mari;-

nin thalayile mullukal en padaviyaay mari
nin aazhamam murivukal en saukhyamay mari
nee chorinja rakthamennil jeevanayi mari
aa pranavedanayilen jeevitham dhanyamaayi;-

നീ എൻ സ്നേഹമാ നീ എൻ ജീവനാ

നീ എൻ സ്നേഹമാ നീ എൻ ജീവനാ
നീയെൻ സ്വന്തമാണെൻ യേശുവേ
നീ തന്ന രക്തവും നീ തന്ന മാംസവും
നീ തന്ന പ്രാണനും ശ്രേഷ്ഠമെ

ഹാലേലുയ്യാ... ഹാലേലുയ്യാ... ഹാലേലുയ്യാ... യേശുവേ
ഹാലേലുയ്യാ... ഹാലേലുയ്യാ... ഹാലേലുയ്യാ... നാഥനേ

നിൻക്രൂശിലെ ത്യാഗമെൻ ഭാഗ്യമായി മാറി
നീയേറ്റ കഷ്ടങ്ങളോ എന്നെ ശ്രേഷ്ഠനാക്കി മാറ്റി
നീ ചുമന്ന നിന്ദയെന്നെ മാന്യനാക്കി മാറ്റി
ആ നൊമ്പരങ്ങളെന്നിൽ ആനന്ദമായി മാറി;-

നിൻ തലയിലെ മുള്ളുകൾ എൻ പദവിയായി മാറി
നിൻ ആഴമാം മുറിവുകൾ എൻ സൗഖ്യമായി മാറി
നീ ചൊരിഞ്ഞ രക്തമെന്നിൽ ജീവനായി മാറി
ആ പ്രാണവേദനയിലെൻ ജീവിതം ധന്യമായി;-

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Nee en snehamaa nee en jeevanaa

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page