Malayalam Christian Lyrics

User Rating

3.6 average based on 5 reviews.


5 star 3 votes
2 star 1 votes
1 star 1 votes

Rate this song

Add to favourites
Your Search History
എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ
Ente sampathennu cholluvan
ജീവിതയാത്രയതിൽ ക്ലേശങ്ങൾ ഏറിടുമ്പോൾ
Jeevitha yathrayathil kleshangal
എന്നെ പേർ ചൊല്ലി വിളിച്ചോനെ (സ്വർഗ്ഗത്തിലും ഭൂമിയിലും)
Enne per cholli vilichone(Swarghathillum bhoomiyilum)
ജയിക്കുമേ സുവിശേഷ ലോകം ജയിക്കുമേ നശി
Jayikkume suvishesham lokam jayikkume
എന്‍ പ്രിയനേ യേശുവേ രക്ഷകാ
En priyane yesuve rakshaka
അടിയന്റെ ആശ അടിയന്റെ വാഞ്ച
Adiyante aasha adiyante vaanjcha
വിശുദ്ധർകൂട്ടം രക്ഷകന്നു ചുറ്റും നിന്നു തങ്ങൾ
Vishudhar koottam rakshakanu chuttum
എങ്ങോ ചുമന്നു പോകുന്നു? കുരിശുമരം
enno chumannu pokunnu kurisumaram
അത്ഭുതനേ യേശു നാഥാ
atbhutane yesu natha
കരുണാ വാരിധിയാകും യേശുദേവൻ
Karuna varidhiyakum yeshudevan
ആശ്രയംവെയ്പ്പാൻ ഒരാളില്ലേ
Aashrayam veyppaan oraalille
എന്‍ ആശ ഒന്നേ നിന്‍ കൂടെ പാര്‍ക്കേണം
Ennasha onne nin koode parkkenam
പോക നീ എന്നെ വിട്ടു സാത്താനെ
Poka nee enne vittu saathaane
ഹാ എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം
Ha ethra bhaagyam (Blessed assurance)
യഹോവാ റാഫാ-സൗഖ്യത്തിന്റെ ദായകൻ
Yahova rapha saukhya (nam aaradhikkam)
യിസ്രയേലിൻ സ്തുതികളിൽ വസിപ്പവനെ
Yisrayelin sthuthikalil vasippavane
ജീവിയ്ക്കുന്നു എങ്കിൽ ക്രിസ്തുവിനായി
Jeeviykkunnu enkil kristhuvinayi
കാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽ
Kalamathin anthyathodauthirikkayaal
അത്രത്തോളാം എന്നേ മണിപ്പൻ
Ithratholam enne manippan
വാനദൂതർ പാടും സ്നേഹഗീതം
Mele vaanil nele tara deepam
നിന്നെ വിട്ടകന്നുപോയി ഞാൻ ( പാപ്പാ)
Ninne vittaganupoyi njan (Papa )
കർത്താവിൽ സന്തോഷം അവനെൻ ബലം
Karthavil santhosham avanen balam
പരിശുദ്ധാത്മാവിൻ ശക്ത‍ിയാലേ ഇന്ന് നിറയ്ക്കണേ
Parishudhathmavin shakthiyale innu
എൻ പ്രിയ രക്ഷകനെ മഹിമോന്നതനാം പതിയെ
En priya rakshakane mahimonnathanam
യേശുവേ രക്ഷാദായക
Yesuve rakshaadaayakaa
ആട്ടിടയർ രാത്രികാലേ
Aattidayar raathrikaaley
നീതിസൂര്യനായി നീ വരും മേഘത്തിൽ
Neethisuryani nee varum megathil
അടഞ്ഞ വാതിലും വറ്റിയ ഉറവയും
Adanja vaathilum vatiya uravayum
കർത്താവിൽ നാം സമ്മേളിപ്പിൻ
Karthavil nam sammelippin
ആരാധന സർവ്വശക്തന്
Aaradhana sarvashakthne
വാഗ്ദത്തം ചെയ്തവൻ വാക്കുമാറുമോ
Vagdatham chyethavan vakkumarumo
അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി
anugrahakadale ezhunnalli vannuyi
എൻ ക്രിസ്തൻ യോദ്ധാവാകുവാൻ
En kristhan yodhavakuvan,
നിനക്കുവേണ്ടി ഞാൻ ധരയിലെന്തു വേണമോ
Ninakkuvendi njan dharayilenthu
പ്രാണനാഥാ നിന്നെ ഞങ്ങൾ വന്ദിക്കുന്നി​
Prananatha ninne njangal
മകനെ നീ ഭയപ്പെടെണ്ടാ
Makane nee bhayappedenda
ദൈവനാമത്താൽ എനിക്കു ലാഭമായതെല്ലാം
Daivanaamathal enikku
നമുക്കെതിരായ് ശത്രു എഴുതിടും രേഖകൾ
Namukethiray shathru ezuthidum
ഓ യേശുവിനു മഹത്വം
Oh yeshuvinu mahathvam [Oh Glory to God]
സ്തോത്രം സ്തുതി ഞാൻ അർപ്പിക്കുന്നു
Sthothram sthuthi njaan arppikkunnu
വാഴ്ത്തുക മനമേ ഓ മനമേ
Vaazhthuka maname oh maname
പൈതലാം യേശുവേ
Paithalaam yeshuve
ആത്മശക്തിയെ ഇറങ്ങി എന്നിൽവാ
Aathma shakthiye irrangi ennilvaa
കരുണാനിധിയേ കാൽവറി അൻപെ ആ ആ
Karuna nidhiye kalvari anpe aa aa nee
കർത്താവിൻ പ്രിയ സ്നേഹിതരേ
Karthavin priya snehithare
രാത്രിയിൽ എന്നെ നന്നായ് കാത്തുസൂക്ഷിച്ചയെൻ
Rathriyil enne nannaay kathusukshichayen
അൻപിൻ രൂപി യേശുനാഥാ
anpin rupi yesunatha
ദൈവത്തിൻ രാജ്യം ഭക്ഷണമോ
Daivathin raajyam bhakshanamo

Add Content...

This song has been viewed 25251 times.
Vazhthiduka sthuthicharthiduka

Vazhthiduka sthuthicharthiduka 
Avante namam uyarthiduka

1 Pachapul medukalil dhinavum 
Palippathorthal engane nam 
Palakanesuve marannirikum 
Than daya onnai goshichidam

2 Iesana’mulan adichuyarnnu 
Padaku thakarnnennu thonniyappol 
Nodiyil jayam thanna rekshakante 
Palanam orthu nam sthuthichiduka

3 Innenne bharathal jerangiyappol
Onnum bhayapede’ndannura cheyithille 
Kakkayal bhakthane pottiya nathante 
Snehathe orthu nam sthuthi’chiduka

4 Kashtathin kottayil akapettapol 
Appuram kadannidan pazhuthillathe 
Akathum purathum peedanam vannappol 
Rekshicha nathane sthuthichiduka

വാഴ്ത്തീടുക സ്തുതിചാർത്തീടുക

വാഴ്ത്തീടുക  സ്തുതിചാർത്തീടുക 
അവന്റെ  നാമം  ഉയർത്തിടുക

1 പച്ചപുൽ  മേടുകളിൽ  ദിനവും 
പാലിപ്പതോർത്താൽ എങ്ങനെ  നാം 
പാലകനെശുവേ മറന്നിരികും
തൻ  ദയ  ഒന്നായി  ഘോഷിചിടാം 

2 ഈശാനമൂലൻ അടിച്ചുയർന്നു
പടകു  തകർന്നെന്നു തോന്നിയപ്പോൾ 
നൊടിയിൽ  ജയം  തന്ന  രക്ഷകന്റെ 
പാലനം  ഓർത്തു  നാം  സ്തുതിച്ചിടുക

3 ഇന്നെന്ന  ഭാരത്താൽ ഞെരുങ്ങിയപ്പോൾ 
ഒന്നും  ഭയപെടെണ്ടന്നുര  ചെയ്തില്ലേ 
കാക്കയാൽ ഭക്തനെ  പോറ്റിയ നാഥന്റെ 
സ്നേഹത്തെ  ഓർത്തു  നാം  സ്തുതിച്ചിടുക 

4 കഷ്ടത്തിൻ  കോട്ടയിൽ  അകപെട്ടപോൾ 
അപ്പുറം  കടന്നിടാൻ  പഴുതില്ലാതെ 
അകത്തും  പുറത്തും  പീഡനം  വന്നപ്പോൾ 
രക്ഷിച്ച  നാഥനെ  സ്തുതിച്ചിടുക  

More Information on this song

This song was added by:Administrator on 30-03-2019
YouTube Videos for Song:Vazhthiduka sthuthicharthiduka