Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 2287 times.
Vazhthidum njaan ente rakshakane

1 Vazhthidum njaan ente rakshakaneyinnum
sthothram cheyyum thante van krupaykkaay

2 Shathruvin sallyangalesathe enneyee
aazhcha muzhuvanum kathathinal

3 Veezhchakalesathe sukshichathorthinnu
kazhcha vaikunnenne nin padhathil

4 Aazhchavattathinte onnam dinam ninne
aadya pithakanmar vazhthiyapol

5 Impamodinnitha nin makalonnichu
thumpamenniye ninne kumpidunnu

6 Shutharodonnichu sthothram cheivanenne
pathranakiyone vazhthunnippol

7 Thazhchail ninnum pukazhcha varuthiya
vazhthapettavane vazhthunnippol

8 Nattam pidichu jan chettil kidannappo-
lettiya karthane vazhthunnippol

വാഴ്ത്തിടും ഞാനെന്റെ രക്ഷകനെയിന്നും സ്തോത്രം

1 വാഴ്ത്തിടും ഞാനെന്റെ രക്ഷകനെയിന്നും
സ്തോത്രം ചെയ്യും തന്റെ വൻ കൃപയ്ക്കായ്

2 ശത്രുവിൻ ശല്യങ്ങളേശാതെയെന്നെയീ
ആഴ്ച മുഴുവനും കാത്തതിനാൽ

3 വീഴ്ചകളേശാതെ സൂക്ഷിച്ചതോർത്തിന്നു
കാഴ്ച വയ്ക്കുന്നെന്നെ നിൻ പാദത്തിൽ

4 ആഴ്ചവട്ടത്തിന്റെ ഒന്നാം ദിനം നിന്നെ
ആദ്യപിതാക്കന്മാർ വാഴ്ത്തിയപോൽ

5 ഇമ്പമോടിന്നിതാ നിൻ മക്കളൊന്നച്ചു
തുമ്പമെന്യേ നിന്നെ കുമ്പിടുന്നു

6 ശുദ്ധരോടെന്നിച്ചു സ്തോത്രം ചെയ്വാനെന്നെ
പാത്രനാക്കിയോനെ വാഴ്ത്തുന്നിപ്പോൾ

7 താഴ്ചയിൽനിന്നും പുകഴ്ച വരുത്തിയ
വാഴ്ത്തപ്പെട്ടവനെ വാഴ്ത്തുന്നിപ്പോൾ

8 നാറ്റം പിടിച്ചു ഞാൻ ചേറ്റിൽ കിടന്നപ്പോ-
ളേറ്റിയ കർത്തനെ വാഴ്ത്തുന്നിപ്പോൾ

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Vazhthidum njaan ente rakshakane