Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 870 times.
anandam sadanandam sadanandam

anandam sadanandam sadanandam
adhi bhitikal nikkuvin paramanandam cerppin
suvisesam nal dudellarume kelppin.

innu davidin pure masihayam
yesu raksakan jatanaykkitakkunnu pulkkuttil
suvisesam nal dudellarume kelppin

vinparannuntam mahatvame jaya
medinyankusalam sampriti martyarkkulavame
suvisesam nal dudellarume kelppin.

ആനന്ദം സദാനന്ദം സദാനന്ദം

ആനന്ദം സദാനന്ദം സദാനന്ദം
ആധി ഭീതികള്‍ നീക്കുവിന്‍ പരമാനന്ദം ചേര്‍പ്പിന്‍
സുവിശേഷം നല്‍ ദൂതെല്ലാരുമേ കേള്‍പ്പിന്‍.
                        
ഇന്നു ദാവീദിന്‍ പുരേ മശിഹയാം
യേശു രക്ഷകന്‍ ജാതനായ്ക്കിടക്കുന്നു പുല്‍ക്കൂട്ടില്‍
സുവിശേഷം നല്‍ ദൂതെല്ലാരുമേ കേള്‍പ്പിന്‍
                        
വിണ്‍പരന്നുണ്ടാം മഹത്വമേ ജയ
*മേദിന്യാംകുശലം സംപ്രീതി മര്‍ത്യര്‍ക്കുളവാമേ
സുവിശേഷം നല്‍ ദൂതെല്ലാരുമേ കേള്‍പ്പിന്‍.

 

 

More Information on this song

This song was added by:Administrator on 15-01-2018