Malayalam Christian Lyrics

User Rating

1 average based on 1 reviews.


1 star 1 votes

Rate this song

Add to favourites
Your Search History
കർത്തനേയിപ്പകലിലെന്നെ-നീ
Karthaneyippakalilenne-nee
എൻ പ്രേമകാന്തനാം യേശുവേ ആ സുന്ദരനെ
En prema kanthanam yeshuve
മാ പാപി എന്നെയും തേടി വന്നതാൽ മേലോക
Maa paapi ennum thedi vannathal
യേശുവിൻ നാമം എൻ-യേശുവിൻ നാമം
Yeshuvin naamam en-Yeshuvin naaman
ആയുസ്സു മുഴുവൻ കീർത്തിക്കുവാൻ നാഥാ
Aayussu muzhuvan keerthikkuvan
എൻ നീതിയും വിശുദ്ധിയും എൻ യേശുവും തൻ രക്തവും
En neethiyum vishuddiyum
എൻ ആത്മാവേ ഉണരുക
En aathmave unaruka
ആരാലും അസാദ്ധ്യം എന്നു പറഞ്ഞു
Aaralum asadhyam ennu
എന്നും പാടിടും ഞാൻ നന്ദിയാൽ നാഥനായ്
Ennum padidum njaan nadiyal
സ്പടിക തുല്യമാം തങ്ക നിർമ്മിതമാം നഗരേ
Spadika thulyamaam thanka
ഒരുങ്ങീടുക തൻ പ്രിയ ജനമേ
Orungeeduka than priya janame
നന്മ പ്രാപിക്കും തിന്മ തൊടുകയില്ല
Nanma praapikkum thinma thodukayilla
കൃപയാൽ കൃപയാൽ ഞാനും പൂർണ്ണനാകും
Krupayal krupayal njanum

Add Content...

This song has been viewed 1577 times.
Oru nimishavum maname

Oru nimishavum maname  akhale
irikkaruthe niye

arumaraksakan thiruvadi thudarnniduka
nirantarame subhame


ushassatin chirakukalal  parannu
unnada samaksamatil
vasikka nee rappakal nokkuka thiruppadam
mangala marggamide (oru..)

ashaykku yogyaparan  thirumun
aduthavarkk anugrahame
yachana samastavum sadhikkum aduthal
yaathonnum vyasanamille (oru..)

karunayum thirubalavum  yesuvin
karalaliv aishvaryavum
tarum ninakkadishaya danamennarika nee
samsayichidathe (oru..)

aduthavarkkaduthavan tan  anandam
akhilavum tarum paran tan
madikkaruthe mayanjitharude subha
mangala karaname (oru..)

ഒരു നിമിഷവും മനമേ

ഒരു നിമിഷവും മനമേ - അകലെ
ഇരിക്കരുതേ നീയേ
       
അരുമരക്ഷകന്‍ തിരുവടി തുടര്‍ന്നീടുക
നിരന്തരമേ ശുഭമേ
        
                 
ഉഷസ്സതിന്‍ ചിറകുകളാല്‍ - പറന്നു
ഉന്നത സമക്ഷമതില്‍
വസിക്ക നീ രാപ്പകല്‍ നോക്കുക തിരുപ്പാദം
മംഗല മാര്‍ഗ്ഗമിതേ (ഒരു..)
                 
ആശയ്ക്കു യോഗ്യപരന്‍ - തിരുമുന്‍
അടുത്തവര്‍ക്കനുഗ്രഹമേ
യാചന സമസ്തവും സാധിക്കും അടുത്താല്‍
യാതൊന്നും വ്യസനമില്ലേ (ഒരു..)
                 
കരുണയും തിരുബലവും - യേശുവിന്‍
കരളലിവൈശ്വര്യവും
തരും നിനക്കതിശയ ദാനമെന്നറിക നീ
സംശയിച്ചീടാതെ (ഒരു..)
                 
അടുത്തവര്‍ക്കടുത്തവന്‍ താന്‍ - ആനന്ദം
അഖിലവും തരും പരന്‍ താന്‍
മടിക്കരുതേ മയങ്ങീടരുതേ ശുഭ
മംഗല കാരണമേ (ഒരു..)

 

More Information on this song

This song was added by:Administrator on 23-10-2018