Malayalam Christian Lyrics

User Rating

1 average based on 1 reviews.


1 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1431 times.
Enikkayoru sampathe uyare
എനിക്കായൊരു സമ്പത്ത് ഉയരെ സ്വർഗ്ഗനാടതിൽ

എനിക്കായൊരു സമ്പത്ത് ഉയരെ സ്വർഗ്ഗനാടതിൽ
ഒരുക്കുന്നുണ്ടൊരുക്കുന്നുണ്ട് യേശുനാഥൻ

1 അന്യനാണ് സാധു ഞാൻ ഇവിടെ പരദേശി ഞാൻ
വീടെനിക്കുണ്ടുയരത്തിൽ ലോകം എനിക്കുള്ളതല്ല

2 അപ്പനമ്മ മറക്കുമ്പോൾ സ്വന്ത ജനം തള്ളുമ്പോൾ
തള്ളിടാത്ത സ്നേഹമായ് യേശുവുണ്ട് ചാരുവാൻ

3 കഷ്ട നഷ്ടം ഏറുമ്പോൾ പ്രതികൂലം ഏറുമ്പോൾ
ഹാലെലുയ്യാ പാടും ഞാൻ യേശുവിനെ നോക്കും ഞാൻ

More Information on this song

This song was added by:Administrator on 17-09-2020
YouTube Videos for Song:Enikkayoru sampathe uyare