Malayalam Christian Lyrics

User Rating

5 average based on 2 reviews.


5 star 2 votes

Rate this song

Add to favourites
Your Search History
കർത്തനേയിപ്പകലിലെന്നെ-നീ
Karthaneyippakalilenne-nee
എൻ പ്രേമകാന്തനാം യേശുവേ ആ സുന്ദരനെ
En prema kanthanam yeshuve
മാ പാപി എന്നെയും തേടി വന്നതാൽ മേലോക
Maa paapi ennum thedi vannathal
യേശുവിൻ നാമം എൻ-യേശുവിൻ നാമം
Yeshuvin naamam en-Yeshuvin naaman
ആയുസ്സു മുഴുവൻ കീർത്തിക്കുവാൻ നാഥാ
Aayussu muzhuvan keerthikkuvan
എൻ നീതിയും വിശുദ്ധിയും എൻ യേശുവും തൻ രക്തവും
En neethiyum vishuddiyum
എൻ ആത്മാവേ ഉണരുക
En aathmave unaruka
ആരാലും അസാദ്ധ്യം എന്നു പറഞ്ഞു
Aaralum asadhyam ennu
എന്നും പാടിടും ഞാൻ നന്ദിയാൽ നാഥനായ്
Ennum padidum njaan nadiyal
സ്പടിക തുല്യമാം തങ്ക നിർമ്മിതമാം നഗരേ
Spadika thulyamaam thanka
ഒരുങ്ങീടുക തൻ പ്രിയ ജനമേ
Orungeeduka than priya janame
നന്മ പ്രാപിക്കും തിന്മ തൊടുകയില്ല
Nanma praapikkum thinma thodukayilla
കൃപയാൽ കൃപയാൽ ഞാനും പൂർണ്ണനാകും
Krupayal krupayal njanum
ഒരു നിമിഷവും മനമേ
Oru nimishavum maname
എല്ലാം അറിയുന്ന ഉന്നതൻ നീയേ
Ellaam ariyunna unnathan neeye
യേശു ആരിലും ഉന്നതനാമെൻ-ആത്മസഖാവവനെ
Yeshu aarilum unnathanamen
തിരുക്കരത്താൽ വഹിച്ചുയെന്നെ തിരുഹിതം
Thirukkarathaal vahichu enne thiruhithampol

Add Content...

This song has been viewed 3659 times.
Vandhanam yeshu para ninakennum vandhanam Yeshu par

Vandhanam yeshu para ninakennum vandhanam Yeshu para 
Vandhanam cheiyunnu ninnadiyar thiru namathinnadharamai

1 Innu nin sannithiyil adiyarku vannu’cheruvathinai 
Thanna nin’unnathamam krupakabhi’vandhanam cheithidunnu

2 Nin ruthiramathinal prethishticha jeeva’puthu vazhiyai 
Ninnadiyarku pithavin sannithou  vannidame sathatham

3 Ithra mahathwamulla padhaviye ippuzhu’kalkarulan 
Pathrathaye’thumilla ninte krupa’yethra vichithramaho

4 Vanadhootha genangal manohara ganangalal sathatham 
Unamenniye pukazhthi sthuthikunna vanavane ninaku

5 Mannaril mannavan nee manukulathinu rekshakaran nee
Minnum’prebhavamullon pithavinu sannibhan neeyallayo

6 Neeyozhike njangalku suraloke arullu jeeva natha 
Neeyozhike ihathil mattarumilla agrehippan parane 

വന്ദനം യേശുപരാ നിനകെന്നും വന്ദനം യേശുപരാ

വന്ദനം  യേശുപരാ  നിനകെന്നും  വന്ദനം  യേശുപരാ
വന്ദനം  ചെയുന്നു  നിന്നടിയാർ തിരു  നാമത്തിന്നാദരവായി

1 ഇന്നു നിൻ സന്നിധിയിൽ  അടിയാർകു വന്നു ’ചേരുവതിനായി
തന്ന  നിൻ ’ഉന്നതമാം  കൃപകഭി വന്ദനം  ചെയ്തിടുന്നെ

2 നിൻ രുധിരമതിനാൽ പ്രതിഷ്ടിച്ച ജീവപുതുവഴിയായി 
നിന്നടിയാർകു പിതാ-വിൻ സന്നിതൗ വന്നിടാമേ സതതം 

3 ഇത്ര  മഹത്വമുള്ള  പദവിയെ ഈപ്പുഴുക്കൾക്കരുളാൻ  
പാത്രതയേതുമില്ല നിന്റെ  കൃപ എത്ര  വിചിത്രമഹോ 

4 വാനദൂതഗണങ്ങൾ മനോഹര  ഗാനങ്ങളാൽ സതതം 
ഊനമെന്യേ  പുകഴ്ത്തി  സ്തുതിക്കുന്ന  വാനവനെ  നിനക്കു

5 മന്നരിൽ മന്നവൻ  നീ  മനുകുലത്തിനു  രക്ഷാകരൻ  നീ 
മിന്നും പ്രഭാവമുള്ളോൻ  പിതാവിനു സന്നിഭൻ  നീയല്ലയോ 

6 നീയോഴികെ  ഞങ്ങൾക്ക്  സുരലോകെ  ആരുള്ളു  ജീവനാഥാ
നീയോഴികെ  ഇഹത്തിൽ  മറ്റാരുമില്ലാഗ്രഹിപ്പാൻ  പരനെ  

More Information on this song

This song was added by:Administrator on 30-03-2019
YouTube Videos for Song:Vandhanam yeshu para ninakennum vandhanam Yeshu par