Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 719 times.
Nanniyallathilla cholluvan

Nanniyallathilla cholluvan
Yeshuve nin karunayorthaal
Ee paapiyamenne nediduvaan
Thiruraktham chinthi krooshathil

Ithramel...Ithramel....
Enne azhamaay snehichidaan
Ennil enthu kandu nadha..
Ithramel enne snehippaan


Kazhukane nin shudha rakthathaal
Nirakkane nin aathmaavinaal
Jeevicheedum njan krushin sakshiyay
Sevicheedum njan anthyam vare

Ithramel.....Ithramel....

Alavillathathaam daanangalaal
Anudinam pottum naadhanay..
Pakaram enthu njan nalkidume
Poorna hrudayamodaaraadhikkum


Ithramel.....Ithramel....

Kaanthaa vaanjikkunnenteyullam
Thathan ponmukham kaanmathinaay
Yugaayugam swarga vaasathinaay
Muttumaay orukkunnenne njan


Ithramel....Ithramel....

നാണ്യള്ളത്തില്ല ചൊല്ലുവാൻ

നാണ്യള്ളത്തില്ല ചൊല്ലുവാൻ 
യേശുവേ നിൻ കരുണയോർത്താൽ
ഈ പാപിയാമെന്നെ  നേടുവാൻ 
തിരുരക്തം ചിന്തി ക്രൂഷത്തിൽ (2)

ഇത്രമേൽ ........... ഇത്രമേൽ 
എന്നെ ആഴമായി സ്നേഹിച്ചിടാൻ 
എന്നിൽ എന്ത് കണ്ടു നാഥാ
ഇത്രമേൽ എന്നെ സ്നേഹിപ്പാൻ  

കഴുകാൻ നിൻ ശുദ്ധ രക്തത്താൽ 
നിരകനെ നിൻ ആത്മാവിനാൽ 
ജീവിച്ചിടും ഞാൻ കൃഷിന് സാക്ഷിയായി
സേവിച്ചിടും ഞാൻ അന്ത്യം വരെ 

അളവില്തധം ദാനങ്ങളാൽ 
അനുദിനം പൊട്ടും നാഥനായി
പകരം എന്ത് ഞാൻ നൽകിടും 
പൂർണ ഹൃദയമോദാരഥിക്കും 

കാന്ത വഞ്ചിക്കുന്നെന്റെ ഉള്ളം
താതൻ പോർമുഖം കാണ്മതിനായി 
 യുഗയുഗം സ്വർഗ്ഗ വാസത്തിനായി 
മറ്റുമായി ഒരുകുന്നെന്നെ ഞാൻ 

More Information on this song

This song was added by:Administrator on 29-08-2019