Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 1360 times.
Oh halleluyah paadum ennum njan

Oh.. halleluyah. . Oh.. halleluyah. . 
Oh.. halleluyah. . halleluyah. .

1 paadum ennum njan en yeshuve nin sthuthi
vaazhum ennum njaan nin koode en yeshuve

2 sundaran athi sundaran en priyane yeshuve
aarumilla ninnepole en shvasame jeevane(2)

3 onnu kanaan mohichu njaan enne thedi vannu nee
ittu sneham chodichu njan svantha pranan thannu nee (2)

4 onnu thoduvan mohichu njan enne vaari punarnnu nee
oru mutham chodichu njan pathinayiram thannu nee (2)

ഓ ഹാലേലൂയ്യാ പാടും എന്നും ഞാൻ എൻ യേശുവേ

ഓ.. ഹാലേലൂയ്യാ ഓ.. ഹാലേലൂയ്യാ
ഓ.. ഹാലേലൂയ്യാ ഹാലേലൂയ്യാ...

1 പാടും എന്നും ഞാൻ എൻ യേശുവേ നിൻ സ്തുതി
വാഴും എന്നും ഞാൻ നിൻ കൂടെ എൻ യേശുവേ(2);-

2 സുന്ദരൻ അതി സുന്ദരൻ എൻ പ്രിയനെ യേശുവേ
ആരുമില്ല നിന്നെപോലെ എൻ ശ്വാസമേ ജീവനെ(2)

3 ഒന്നു കാണാൻ മോഹിച്ചു ഞാൻ എന്നെ തേടി വന്നു നീ
ഇറ്റു സ്നേഹം ചോദിച്ചു ഞാൻ സ്വന്ത പ്രാണൻ തന്നു നീ (2)

4 ഒന്നു തൊടുവാൻ മോഹിച്ചു ഞാൻ എന്നെ വാരി പുണർന്നു നീ
ഒരു മുത്തം ചോദിച്ചു ഞാൻ പതിനായിരം തന്നു നീ (2)

More Information on this song

This song was added by:Administrator on 21-09-2020