Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 952 times.
Yeshuve nin thirupadathil vanne nee

1 Yeshuve nin thirupadathil vanne
   Nee mathi nee mathiye
  Eppozhum nine padi sthuthichal
  Aanandam aanandame (2)
  Nallavane… Vallabahane… 
  Aaradyane… Aaradyane…

2 Nee cheytha namakal-orouum orthal
  Ullam nirayum nadha
  Prisudha raktam enikayi chinde
  Nadi nandi natha (2)
  Parishudane.. Unnathane..
  Aaradyane… Aaradyane… (2)

3 Enthenthu bharangal jeevithevannalum
  Ninnepiriyukilla
  En jeevan ninnil arppikum natha
  Nishyam  nishyame (2)
  Rakshane.. Yesunada..
  Aaradyane… Aaradyane…

Nallavane… Vallabahane… 
Aaradhyane… Aaradhyane…

Parisudane.. Unnathane..
Aaradhyane… Aaradhyane…

Rakshane.. Yesunatha..
Aaradhyane… Aaradhyane…

യേശുവേ നിൻ തിരുപാദത്തിൽ വന്നേ നീ മതി നീ

1 യേശുവേ നിൻ തിരുപാദത്തിൽ വന്നേ
നീ മതി നീ മതിയേ...
എപ്പോഴും നിന്നെ പാടി സ്തുതിച്ചാൽ
ആനന്ദം ആനന്ദമേ  (2)
നല്ലവനേ... വല്ലഭനെ... 
ആരാധ്യനെ... ആരാധ്യനെ... (2)

2 നീ ചെയ്ത നന്മകളോരോന്നും ഓർത്താൽ
ഉള്ളം നിറയും നാഥാ...
പരിശുദ്ധ രക്തം എനിക്കായി ചിന്തീ
നന്ദി നന്ദി നാഥാ(2)
പരിശുദ്ധനേ.. ഉന്നതനേ.. 
ആരാധ്യനെ... ആരാധ്യനെ... (2)

3 എന്തെന്തു ഭാരങ്ങൾ ജീവിതെവന്നാലും
നിന്നെപിരിയുകില്ല...
എൻ ജീവൻ നിന്നിൽ അർപ്പിക്കും നാഥാ
നിശ്ചയം നിശ്ചയമേ(2)
രക്ഷകനേ.. യേശുനാഥാ... 
ആരാധ്യനെ... ആരാധ്യനെ... (2)

നല്ലവനേ... വല്ലഭനെ... 
ആരാധ്യനെ... ആരാധ്യനെ...

പരിശുദ്ധനേ.. ഉന്നതനേ.. 
ആരാധ്യനെ... ആരാധ്യനെ... 

രക്ഷകനേ.. യേശുനാഥാ... 
ആരാധ്യനെ... ആരാധ്യനെ...

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yeshuve nin thirupadathil vanne nee