നിൻ സ്നേഹം മതി എനിക്ക്(4)
ഈ ഭൂവിൽ വേരൊന്നും വേണ്ടനിക്ക്
നിൻ സ്നേഹം മതി എനിക്ക്
നിത്യതയോളം പകർന്ന സ്നേഹം
ക്രൂശിൽ സ്നേഹം മതി എനിക്ക്
ഈ ലോക സ്നേഹമോ മാറിപോകും
മാറ്റമില്ലാത്തതാം ക്രൂശിൻ സ്നേഹം
ഇനി ഉള്ള നാളുകൾ ക്രൂശിൻ വചനമായി
പോയിടും ഞാൻ ജീവവഴികളിൽ
പതറാതെ നിൽക്കുവാൻ വീഴാതെ നിൽക്കുവാൻ
കൃപ എന്നിൽ ഏകു പൊന്നു നാഥാ