Back to Search
Create and share your Song Book ! New
Submit your Lyrics New
Be the first one to rate this song.
Add Content...
Kuki kuki padivarunnoru kunjikkooyile ninte pattonnu kelkkatte njanum koode nrittham cheyyunno nee sarigama padunno yachikkunno nee yachikkunno
yesunathan kelkkunnu ninte yachana uttaram nalki snehathode karuthidunnu koottukare namukkum adippadidam nanmakal nalkum yesunathane vazhthippadidam elela ailasa elela.. (4)
കൂകി കൂകി പാടിവരുന്നൊരു കുഞ്ഞിക്കുയിലേ നിന്‍റെ പാട്ടൊന്നു കേള്‍ക്കട്ടെ ഞാനും കൂടെ നൃത്തം ചെയ്യുന്നോ നീ സരിഗമ പാടുന്നോ യചിക്കുന്നോ നീ യാചിക്കുന്നോ
യേശുനാഥന്‍ കേള്‍ക്കുന്നു നിന്‍റെ യാചന ഉത്തരം നല്‍കി സ്നേഹത്തോടെ കരുതിടുന്നു കൂട്ടുകാരേ നമുക്കും ആടിപ്പാടീടാം നന്മകള്‍ നല്കും യേശുനാഥനെ വാഴ്ത്തിപ്പാടീടാം ഏലേലാ ഐലസാ ഏലേലാ.. (4)