Back to Search
Create and share your Song Book ! New
Submit your Lyrics New
1 average based on 1 reviews.
Add Content...
Kunjilam umma taran nathan koode vannu njanente kunjungalil amodamanandichu amma tan kunjine kathidumpole anandamekuvan nathan chare vannu (2) kuttukarothu kalikkumpol kuttukoodan nee vannu (2) arivu pakarnnu dhyanameki en gurunathanay nee vannu (2) (kunjilam..) njan nadanna vazhikalil kaval dutanay nee vannu (2) njan urannunna nerathilellam tarattupattumay nee vannu (2) (kunjilam..)
കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നു ഞാനെന്‍റെ കുഞ്ഞുന്നാളില്‍ ആമോദമാനന്ദിച്ചൂ അമ്മ തന്‍ കുഞ്ഞിനെ കാത്തീടുമ്പോലെ ആനന്ദമേകുവാന്‍ നാഥന്‍ ചാരെ വന്നു (2) കൂട്ടുകാരൊത്തു കളിക്കുമ്പോള്‍ കൂട്ടുകൂടാന്‍ നീ വന്നു (2) അറിവു പകര്‍ന്നു ധ്യാനമേകീ എന്‍ ഗുരുനാഥനായ് നീ വന്നൂ (2) (കുഞ്ഞിളം..) ഞാന്‍ നടന്ന വഴികളില്‍ കാവല്‍ ദൂതനായ് നീ വന്നു (2) ഞാന്‍ ഉറങ്ങുന്ന നേരത്തിലെല്ലാം താരാട്ടുപാട്ടുമായ് നീ വന്നൂ (2) (കുഞ്ഞിളം..)