Malayalam Christian Lyrics

Your Search History
യേശുവെ നിന്നെ സ്നേഹിപ്പാൻ
Yeshuve ninne snehippaan
സ്നേഹച്ചരടുകളാലെന്നെ യേശു ചേർത്തു ബന്ധിച്ചു
Sneha charadukalaalenne yeshu
മാർവ്വോടു ചേർക്കുമേ
Marvodu cherkume manaklesham
അഖിലാണ്ടത്തിനുടയനാം നാഥാ
Akilandathinudayanam natha
എന്തൊരത്ഭുത പുരുഷൻ ക്രിസ്തു
Enthorathbhutha purushan
ഉണര്‍വ്വരുള്‍ക ഇന്നേരം ദേവാ
unarvvarulka inneram deva
തങ്കനിറമെഴും തലയുടയോനേ!ദേവാ!
Thankaniramezhum thalayudayone deva
ബല​പ്പെടുത്തുന്ന ദൈവം
Balappeduthunna daivam
ദൈവത്തിൻ പുത്രനാം ക്രിസ്തേശുവേ ജീവന്റെ
Daivathin puthranam kristheshuve
നീ എന്റെ സ​ങ്കേതം നീ എനിക്കാശ്വാസം
Nee ente sangketham
അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം
Anperum Yeshuvin Sneham Aashcharyam
അളവില്ല സ്നേഹം യേശുവിൻ സ്നേഹം മാത്രം
Alavilla sneham yeshuvin sneham
ആഴമാർന്ന സ്നേഹമേ
Aazhamaarnna snehame
അനുനിമിഷം നിൻകൃപ തരിക
Anu nimisham nin krupa tharika
ആട്ടിടയാ ആട്ടിടയാ
aatidaya aatidaya
This song has been viewed 812 times.
Karthavu vanil vaneedarai prathibalam

karthaavu vaanil vanidaraay
prathibhalam nammuku thanidaraay

1 kashtathayonumilla pattini thellumilla
dushtajananmaarum avide varikila

2 innihe vanidunna kinatha bhinatha
onnumavidila onnalo naamelam - kartha...

3 vaazhum naam manidathil annalil mannavar naam
thazhumariganam aa nal bharanathil - kartha

4 puthuvudal dhariche pradhibhalam prapiche
puthushalem puriyathil kaanum naamelarum - karth...

5 kaalangalere illa naalukal neelukila
kaanthanavan varum orungidam priyare - kartha

കർത്താവു വാനിൽ വന്നിടാറായ് പ്രതിഫലം

കർത്താവു വാനിൽ വന്നിടാറായി
പ്രതിഫലം നമുക്കു തന്നിടാനായി

1 കഷ്ടതയൊന്നുമില്ല പട്ടിണി തെല്ലുമില്ല
ദുഷ്ടജനമാരും അവിടെ വരികില്ല;-

2 ഇന്നിഹേ വന്നിടുന്ന ഖിന്നത ഭിന്നത
ഒന്നുമവിടില്ല ഒന്നല്ലോ നാമെല്ലാം;-

3 വാഴും നാം മന്നിടത്തിൽ അന്നാളിൽ മന്നവർ നാം
താഴുമരിഗണം ആ നൽഭരണത്തിൽ;-

4 പുതുവുടൽ ധരിച്ച് പ്രതിഫലം പ്രാപിച്ച്
പുതുശാലേം പുരിയതിൽ കാണും നാമെല്ലാരും;-

5 കാലങ്ങളേറെയില്ല നാളുകൾ നീളുകില്ല
കാന്തനവൻ വരും ഒരുങ്ങിടാം പ്രിയരേ;-

More Information on this song

This song was added by:Administrator on 19-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page