Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 266 times.
Prarthna uyarnnal sthuthi athil

Prarthna uyarnnal sthuthi athil nirranjal
changala vingukal azhinju veezhum
jayilara virayakkum adithara ilakum
aathmavin shakthiyil aaradhichaal(2)

1 uyaratte sthuthikal udikkum vankrupakal
uyarathilullon arikilunde
sadhuvaam en kanner thudaykkunna yeshu
velippedum neramingaduthuvallo (2);- prarthana...

2 kaavalkkar viraykkum pettennu bhavikkum
karthaavin doothanmaararikilethum
vaathilu thurakkum thadasangal maarrum 
aathmaavin shakthiyal vazhinadathum (2);- prarthana...

3 perukatte krupakal bhayamonnum venda
paraye thakarkkunna vachanamille
athunamme pularthum changala thakarkkum 
bandhanam illinim parannuyaraan(2);- prarthana...

പ്രാർത്ഥന ഉയർന്ന് സ്തുതിയതിൽ നിറഞ്ഞ്

പ്രാർത്ഥന ഉയർന്നാൽ സ്തുതി അതിൽ നിറഞ്ഞാൽ
ചങ്ങല വിങ്ങുകൾ അഴിഞ്ഞു വീഴും
ജയിലറ വിറയ്ക്കും അടിത്തറ ഇളകും
ആത്മാവിൻ ശക്തിയിൽ ആരാധിച്ചാൽ

1 ഉയരട്ടെ സ്തുതികൾ ഉദിക്കും വൻകൃപകൾ
ഉയരത്തിലുള്ളോൻ അരികിലുണ്ട്
സാധുവാം എൻ കണ്ണീർ തുടയ്ക്കുന്ന യേശു
വെളിപ്പെടും നേരമിങ്ങടുത്തുവല്ലോ(2);- പ്രാർത്ഥന...

2 കാവൽക്കാർ വിറയ്ക്കും പെട്ടെന്നു ഭവിക്കും
കർത്താവിൻ ദൂതന്മാരരികിലെത്തും
വാതിലു തുറക്കും തടസ്സങ്ങൾ മാറും 
ആത്മാവിൻ ശക്തിയാൽ വഴിനടത്തും(2);- പ്രാർത്ഥന...

3 പെരുകട്ടെ കൃപകൾ ഭയമൊന്നും വേണ്ട
പാറയെ തകർക്കുന്ന വചനമില്ലേ
അതുനമ്മെ പുലർത്തും ചങ്ങല തകർക്കും
ബന്ധനം ഇല്ലിനിം പറന്നുയരാൻ(2);- പ്രാർത്ഥന...

More Information on this song

This song was added by:Administrator on 22-09-2020