Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 378 times.
Aakaashathin keezhe bhoomi

1 aakaashathin keezhe bhoomikkumeethe
aashrayippaan eeka naamam maathram

yeshu, yeshu
ellaa naamathinum melaaya naamam

2 kurudar kandidum mudanthar nadannidum
vyaadhikal neengidum yeshu naamathil

3 saathanya balamethum thakarthiduvaan
adhikaaram namukkudne yeshu naamathil

4 tholviye jayikkum paapathe vellum
jayothsavamaay nadakkum yeshu naamathil

5 muzhangkaalukal ellaam madangidum naamam
eevarum onnaay sthuthikkum naamam

ആകാശത്തിൻ കീഴെ ഭൂമിക്കുമീതെ

1 ആകാശത്തിൻ കീഴെ ഭൂമിക്കുമീതെ
ആശ്രയിപ്പാൻ ഏക നാമം മാത്രം

യേശു യേശു
എല്ലാ നാമത്തിനും മേലായ നാമം

2 കുരുടർ കണ്ടിടും മുടന്തർ നടന്നിടും
 വ്യാധികൾ നീങ്ങിടും യേശുനാമത്തിൽ

3 സാത്താന്യ ബലമേതും തകർത്തിടുവാൻ
 അധികാരം നമുക്കുണ്ട് യേശുനാമത്തിൽ

4 തോൽവിയെ ജയിക്കും പാപത്തെ വെല്ലും
 ജയോത്സവമായ് നടക്കും യേശുനാമത്തിൽ

5 മുഴങ്കാലുകൾ എല്ലാം മടങ്ങിടും നാമം
ഏവരും ഒന്നായ് സ്തുതിക്കും നാമം

More Information on this song

This song was added by:Administrator on 03-06-2020