Malayalam Christian Lyrics

User Rating

4.5 average based on 2 reviews.


5 star 1 votes
4 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 8171 times.
Nashtangalilum patharidalle

1 nashtan’galilum pathridalle
kannuneerilum thalarnnidalle
njan ennum ninte daivam
nee ennum entethaane

2 ninte vishvasamo bhangam varikayilla
athu prapichidum nischayam
athu prapikumpol nashtam labhamakum
dhukam santshoshamai maarum;-

3 ninne thakarkkuvano ninne mudikkuvano
allalla ie vedhana
ninne’panitheduthe nalla ponnakuvaan
allayo ie shodhana;-

4 ninne kuttam vidichu thallikalenjennalum
pinmarippoyidalle
pirupiruppilathe munpottu pokuvan
Yeshu ennu ninte kude;-

നഷ്ടങ്ങളിലും പതറിടല്ലേ കണ്ണുനീരിലും തളർന്നിടല്ലേ

1 നഷ്ടങ്ങളിലും പതറിടല്ലേ
കണ്ണുനീരിലും തളർന്നിടല്ലേ;
ഞാൻ എന്നും നിന്റെ ദൈവം
നീ എന്നും എന്റെതാണേ (2)

2 നിന്റെ വിശ്വാസമോ ഭംഗം വരികയില്ല
അതു പ്രാപിച്ചിടും നിശ്ചയം (2)
അതു പ്രാപിക്കുമ്പോൾ നഷ്ടം ലാഭമാകും 
ദുഃഖം സന്തോഷമായി മാറും (2);- നഷ്ട...

3 നിന്നെ തകർക്കുവാനോ നിന്നെ മുടിക്കുവാനോ
അല്ലല്ല ഈ വേദന (2)
നിന്നെപണിതെടുത്തു നല്ല പൊന്നാക്കുവാൻ
അല്ലയോ ഈ ശോധന(2);- നഷ്ട... 

4 നിന്നെ കുറ്റം വിധിച്ച് തള്ളിക്കളഞ്ഞെന്നാലും
പിന്മാറിപ്പോയീടല്ലേ (2)
പിറുപിറുപ്പില്ലാതേ മുമ്പോട്ടു പോകുവാൻ 
യേശു എന്നും നിന്റെ കൂടെ (2);- നഷ്ട...

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Nashtangalilum patharidalle