Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 1592 times.
Vishudhiyil bhayankarane

1 vishuddhiyil bhayankarane mahimayil vasippavane
albhuthamanthri veranaam daivam
nithya pithavu samadhanathin prabhu
aadhipathyam than tholil ullathaal
sarvva shreshdadhikarangalkkum unnathan

yesu naamam yesu naamam
ella muzhankaalum madangedunna naamam
yesu naamam yesu naamam
ella navum paadi paadi pukazhthum naamam

2 sakala bhuvaasikalum yahovaye sthuthichedatte
daiva dutha sainyangalum yahovaye shuthichedatte
surya chandranmaarum nakshathradikalum
yahovaye sthuthichedatte;- yesu...

3 balanmar vruddhanmarum yahovaye sthuthichedatte
yuvathikal yuvakkanmarum yahovaye sthuthichedatte
svargathi svargathilum bhumiyl ullathokkeyum
yahovaye sthuthichedatte;- yesu...

4 kahala nadathode yahovaye sthuthichedatte
thappinodum niruthathodum yahovaye sthuthichedatte
athyucha nadamulla kaithalamelathode
yahovaye sthuthichedatte;- yesu...

വിശുദ്ധിയിൽ ഭയങ്കരനെ

1 വിശുദ്ധിയിൽ ഭയങ്കരനെ മഹിമയിൽ വാസിപ്പവനെ
അത്ഭുതമന്ത്രി... വീരനാം ദൈവം
നിത്യപിതാവ് സമാധാനത്തിൻ പ്രഭു
ആധിപത്യം തൻ തോളിൽ ഉള്ളതാൽ
സർവ്വശ്രേഷ്ഠാധികാരങ്ങൾക്കും ഉന്നതൻ

യേശുനാമം... യേശുനാമം...
എല്ലാ മുഴങ്കാലും മടങ്ങീടുന്ന നാമം
യേശുനാമം... യേശുനാമം...
എല്ലാ നാവും പാടി പാടി പുകഴ്ത്തും നാമം

2 സകല ഭൂവാസികളും യഹോവയെ സ്തുതിച്ചീടട്ടെ
ദൈവ ദൂതസൈന്യങ്ങളും യഹോവയെ സ്തുതിച്ചീടട്ടെ
സൂര്യ ചന്ദ്രന്മാരും നക്ഷത്രാദികളും
യഹോവയെ സ്തുതിച്ചീടട്ടെ;- യേശുനാമം...

3 ബാലന്മാർ വൃദ്ധൻമാരും യഹോവയെ സ്തുതിച്ചീടട്ടെ
യുവതികൾ യുവാക്കൻമാരും യഹോവയെ സ്തുതിച്ചീടട്ടെ
സ്വർഗ്ഗാധി സ്വർഗ്ഗത്തിലും ഭൂമിയുമതൊക്കെയും
യഹോവയെ സ്തുതി ച്ചീടട്ടെ;- യേശുനാമം...

4 കാഹള നാദത്തോടെ യഹോവയെ സ്തുതിച്ചീടട്ടെ
തപ്പിനോടും നൃത്തത്തോടും യഹോവയെ സ്തുതിച്ചീടട്ടെ
അത്യുച്ച നാദമുള്ള കൈത്താള മേളത്തോടെ
യഹോവയെ സ്തുതിച്ചീടട്ടെ;- യേശുനാമം...

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Vishudhiyil bhayankarane