Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites
Your Search History
പൊന്നേശു തമ്പുരാൻ തന്നീടും സ്നേഹം കണ്ണീരു
Ponneshu thampuraan thannidum sneham
സങ്കേതമാമം നൽ നഗരം
Sankethamam nal nagaram
കർത്തൃ കാഹളം യുഗാന്ത്യ (when the trumpet)
Karthru kahalam yuganthya (when the trumpet)
ക്രിസ്തുവിൻ ഇമ്പഗാനമെന്നുമേ എന്നുടെ ജീവ
Kristhuvin impa gaanam ennume ennude
വരുവിൻ നാം ആരാധിക്കാം
Varuvin naam aaradhikkaam
ഒരു നിമിഷവും മനമേ
Oru nimishavum maname
യേശു രാജൻ എന്റെ ദൈവം
Yeshu raajan ente daivam
നന്ദിയാൽ സ്തുതി പാടാം എന്നേശുവിന് ഉള്ളത്തിൽ
Nandiyal sthuthi paadaam
ദൈവത്തിന്റെ ഏകജാതൻ പാപയാഗമായ്
Daivathinte ekajaathan papayagamaay
എണ്ണമില്ലാ നന്മകൾ മാത്രം
Ennamillaa nanmakal maathram
യഹോവ ശാലോം എന്നും യഹോവ ശാലോം
Yahova shaalom ennum
പാടുമേ ഞാനെൻ പ്രിയനായൊരു ഗാനം
Padume njaanen priyanaayoru gaanam
യേശു എന്റെ അടിസഥാനം ആശ്രയം അവനിലത്രെ
Yeshu ente adisthaanam aashrayam
യേശു എന്ന നാമം മതി എന്നിക്കു
Yeshu Enna Naamam Mathi Ennikku
മായാലോകം വിട്ട് മരുവാസിയാം പരദേശിക്ക്
Mayalokam vitte maruvasiyam paradeshikke

Add Content...

This song has been viewed 565 times.
Marubhoovilennum aashvaasam

Marubhoovilennum aashvaasam,
 mama naathane ninte sneham         (2)
alayunnoraashayattorku 
aalambhamaay nin sparsham

Karayunna neravum kettuu,
 kanivoorum nin swaram kaathil
idarunnorenpatham thaangi,
 idayente karathalam thannil
en rakshaka en yeshuvee 
en jeeva naayakanee                                             (marubho...)

kodum kaatilum ananjidathe,
thiri naalamaay eriyum ennil
karadaaril bhadramaay cheerthu,
 karunardranaam ente daivam
anayunnu njan thiru sannithe
alivaarnnoren parane                  

മരുഭൂവിലെന്നും ആശ്വാസം

മരുഭൂവിലെന്നും ആശ്വാസം,
 മമ നാഥനെ നിന്‍റെ സ്നേഹം .     (2)
അലയുന്നോരാശയറ്റൊര്‍ക്ക്,
 ആലംഭമായ് നിന്‍ സ്പര്‍ശം 

കരയുന്ന നേരവും കേട്ടു,
 കനിവൂറും നിന്‍ സ്വരം കാതില്‍
 ഇടരുന്നോരെന്‍പതം താങ്ങി
 ഇടയന്‍റെ കരതലം തന്നില്‍ 
എന്‍ രക്ഷകാ എന്‍ യേശുവേ
 എന്‍ ജീവനായകനെ                                      (മരുഭൂ...) 

കൊടും കാറ്റിലും അലഞ്ഞിടാതെ
 തിരി നാളമായ് എരിയുമെന്നില്‍ 
കരധാരില്‍ ഭദ്രമായ്‌ ചേര്‍ത്തു
 കരുണാര്‍ദ്രനാം എന്‍റെ ദൈവം
 അണയുന്നു ഞാന്‍ തിരു സന്നിധെ 
                                                   അലിവാര്നോരെന്‍ പരനെ                               (മരുഭൂ...) 

More Information on this song

This song was added by:Administrator on 27-03-2019