Malayalam Christian Lyrics

This song has been viewed 499 times.
Oru ninisham mathram
ഒരു നിമിഷം മാത്രം നീ ചിന്തിക്കു സോദരാ

1 ഒരു നിമിഷം മാത്രം നീ ചിന്തിക്കു സോദരാ
ഒടുവിൽ നീ എത്തുന്നത് എവിടെയെന്നു്
ഒരു നാമം മാത്രംനിൻ ഹ്യദയത്തിൽ സൂക്ഷിക്ക
ഒടുവിൽ നീ എത്തുമ്പോൾ ചേർത്തിടുവാൻ;- ഒരു നിമി

2 ഇത്രമാം ക്യപയെ എത്രനാൾ തള്ളി നീ
അത്രനാളും ക്രിസ്തുവിൻ ശത്രുവല്ലേ?
ഒരു നാളീ നശ്വരലോകം വിട്ടു പിരിഞ്ഞൊടുവിൽ
തിരു മുമ്പിൽ നിൽക്കുംജീവൻ കണക്കു തീർക്കാൻ;- ഒരു നിമി

3 തിരുജീവൻ തന്നു നിന്നെ സ്നേഹിച്ച നാഥനെ
തിരസ്ക്കരിച്ചിഷ്ടം പോൽനീ ജീവച്ചില്ലേ?
രക്ഷകനെ കർത്താവായിനിൻ ഹ്യദയത്തിൽ സ്വീകരിക്ക
മരിച്ചുയിർത്തേശു തന്നിൽ ചേർത്തിടുവാൻ;- ഒരു നിമി

More Information on this song

This song was added by:Administrator on 21-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page