Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 550 times.
Yeshu en snehithan

Yeshu En snehithan
Yeshu En Athma Saghi
Poyidum njan yeshuvinai
Nedidam Aathmakkale (2)

Varunnu Natha Tharunnu Enne
Shakthikarikku nin velakai (2)
Yeshu en

Uyaratte yeshuvin naamam
Pakaratte yeshuvin sneham
Lokam engum poyidanai
Nalkunnu natha enne (2)   Varunnu

Valarneedam kristhuvil nam
Valarthidam thalamuraye
Lokam engum poyidanai
Nalkunnu natha enne (2) Varunnu…

യേശു എൻ സ്നേഹിതൻ

1 യേശു എൻ  സ്നേഹിതൻ
യേശു എൻ  ആത്മ സഖി 
പോയീടാം ഞാൻ  യേശുവിനായ് 
നേടിടാം ആത്മാവിനെ (2)

വരുന്നു നാഥാ തരുന്നു എന്നെ 
ശക്തികരിക്കു നിൻ വേലക്കായ് (2)
യേശു എൻ  

2 ഉയരട്ടെ യേശുവിൻ  നാമം
പകരട്ടെ യേശുവിൻ  സ്നേഹം 
ലോകം എങ്ങും പോയീടാനായി
നല്കുന്നു നാഥാ എന്നെ(2);- വരുന്നു...

3 വളർന്നീടാം   ക്രിസ്തുവിൽ  നാം 
വളർത്തിടാം തലമുറയെ
ലോകം എങ്ങും പോയിടാനായ്
നല്കുന്നു നാഥാ എന്നെ (2);- വരുന്നു…

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yeshu en snehithan