Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 339 times.
Vedanayil njaan neerunna neram

1 vedanayil njaan neerunna neram
vegamathil enne thangidanne(2)
kaithanganne nin snehathin karathaal
kaikumbilil enne thangidanne(2)

2 kakkayal pottiya dassane pole
nin karathalenne uayarthiduka(2)
dukhangal mathram nalkidum lokam
engilum nin karam enikkennum aashvasam(2);-

3 dahikkum vezhambal polmanam thalarumbol
puthu mazha pol dhairyam nalkiduka(2)
ooro nimishavum nin mukham kanumbol
prathyashayerunne enn veettilethuvan(2);-

4 kazhukane pole njaan chirakadichuyarnnidan
thirukaram kavalaayi kanename(2)
ie loka malinniyam mattiyennil nithyam
puthu shakthiyal enne nirakka nin namathal;-

വേദനയിൽ ഞാൻ നീറുന്ന നേരം

1 വേദനയിൽ ഞാൻ നീറുന്ന നേരം
വേഗമതിൽ എന്നെ താങ്ങിടേണേ(2)
കൈത്താങ്ങണേ നിൻ  സ്നേഹത്തിൻ  കരത്താൽ
കൈക്കുമ്പിളിൽ എന്നെ താങ്ങിടേണേ(2)

2 കാക്കയാൽ പോറ്റിയ ദാസനെ പോലെ
നിൻ കരത്താലെന്നെ ഉയർത്തീടുക(2)
ദു:ഖങ്ങൾ മാത്രം നൽകിടും ലോകം
എങ്കിലും നിൻ കരം എനിക്കെന്നുമാശ്വാസം(2);- വേദനയിൽ...

3 ദാഹിക്കും വേഴാമ്പൽ പോൽ മനം തളരുമ്പോൾ
പുതുമഴ പോൽ ധൈര്യം നൽകീടുക(2)
ഓരോ നിമിഷവും നിൻ മുഖം കാണുമ്പോൾ 
പ്രത്യാശയേറുന്നെ എൻ വീട്ടിലെത്തുവാൻ(2);- വേദനയിൽ...

4 കഴുകനെ പോലെ ഞാൻ ചിറകടിച്ചുയർന്നീടാൻ
തിരുകരം കാവലായി കാണേണമേ(2)
ഈ ലോക മാലിന്യം മാറ്റിയെന്നിൽ നിത്യം
പുതുശക്തിയാലെന്നെ നിറക്ക നിൻ  നാമത്താൽ(2);- വേദനയിൽ...

More Information on this song

This song was added by:Administrator on 26-09-2020