Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 368 times.
Ninte karuthal ennil ninnum maaralle

Ninte karuthal ennil ninnum maaralle
Ente karangal ninnil maathramaakumbol
Bhaarangaleridum shokathin naaalukal
Neegeedum anneram sathoshame

Neeyallo en rakshayum kottayum
Neeyallo sankethavum shylavum
Neeyallo en naadhanaaam Yesuhve
Neeyallo en sarwavum ennume

Ullam nonthidumbol ullam karathilenne
Thaangi’yedu’thathaaam sneham’orthaal
Varnippaan’aaaville.. vaakkukal poraaaye..
Nee maathram unnathan enn’yeshuve;- neeyallo...

Krushile snehathe orkkumbol en manam
Aanandha dhaarayaaal nanniyode
Kaahala naadhathil kaanthanumaayannu
Hallellujha paadum njaanumannaaal;- ninte karuthal..

 

നിന്റെ കരുതൽ എന്നിൽ നിന്നും മാറല്ലേ

1 നിന്റെ കരുതൽ എന്നിൽ നിന്നും മാറല്ലേ
എന്റെ കരങ്ങൾ നിന്നിൽ മാത്രമാകുമ്പേൾ
ഭാരങ്ങളേറിടും ശോകത്തിൻ നാളുകൾ
നീങ്ങിടും അന്നേരം സന്തോഷമേ

നീയല്ലോ എൻ രക്ഷയും കോട്ടയും
നീയല്ലോ സങ്കേതവും ശൈലവും
നീയല്ലോ എൻ നാഥനാം യേശുവേ
നീയല്ലോ എൻ സർവ്വവും എന്നുമേ

2 ഉള്ളം നൊന്തിടുമ്പോൾ ഉള്ളം കരത്തിലെന്നെ
താങ്ങിയെടുത്തതാം സ്നേഹമോർത്താൽ(2)
വർണ്ണിപ്പാനാവില്ലേ വാക്കുകൾ പോരായേ
നീ മാത്രം ഉന്നതൻ എന്നേയേശുവേ;- നീയല്ലോ...

3 ക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾ എൻ മനം
ആനന്ദ ധാരയാൽ നന്ദിയോടെ(2)
കാഹള നാദത്തിൽ കാന്തനിമായന്നു
ഹല്ലേലുയ്യാ പാടും ഞാനുമന്നാൾ;- നിന്റെ കരു..

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Ninte karuthal ennil ninnum maaralle