Back to Search
Create and share your Song Book ! New
Submit your Lyrics New
2 average based on 1 reviews.
Add Content...
Kalamayi neramay kantanesu vararai unarnnitam daivajaname maddhyakasha maniyara turakkuvan neramay orungitam daivasabhaye rakkalam theerarai prabhatam adukkarayi (2) athivriksam talirttallo jatikalum unarnnallo papamennum perukunnallo (2) bharam vittu papam vittu sthirathayode ottamodu virudhu prapikkan (2) (kalamayi..) yuddhangalum kudunnallo yuddhasruti kelkkunnallo vyadhikalum varddhikkunnallo (2) bharam vittu papam vittu sthirathayode ottamodu virudhu prapikkan (2) (kalamayi..) upadesavum marunnallo avishvasavum kudunnallo shaktanmarum veenidunnallo (2) bharam vittu papam vittu sthirathayode ottamodu virudhu prapikkan (2) (kalamayi..)
കാലമായി നേരമായ് കാന്തനേശു വരാറായ് ഉണര്‍ന്നീടാം ദൈവജനമേ മദ്ധ്യാകാശ മണിയറ തുറക്കുവാന്‍ നേരമായ് ഒരുങ്ങിടാം ദൈവസഭയേ രാക്കാലം തീരാറായ് പ്രഭാതം അടുക്കാറായ് (2) അത്തിവൃക്ഷം തളിര്‍ത്തല്ലോ ജാതികളും ഉണര്‍ന്നല്ലോ പാപമെങ്ങും പെരുകുന്നല്ലോ (2) ഭാരം വിട്ടു പാപം വിട്ടു സ്ഥിരതയോടെ ഓട്ടമോടൂ വിരുതു പ്രാപിക്കാന്‍ (2) (കാലമായി..) യുദ്ധങ്ങളും കൂടുന്നല്ലോ യുദ്ധശ്രുതി കേള്‍ക്കുന്നല്ലോ വ്യാധികളും വര്‍ദ്ധിക്കുന്നല്ലോ (2) ഭാരം വിട്ടു പാപം വിട്ടു സ്ഥിരതയോടെ ഓട്ടമോടൂ വിരുതു പ്രാപിക്കാന്‍ (2) (കാലമായി..) ഉപദേശവും മാറുന്നല്ലോ അവിശ്വാസവും കൂടുന്നല്ലോ ശക്തന്മാരും വീണിടുന്നല്ലോ (2) ഭാരം വിട്ടു പാപം വിട്ടു സ്ഥിരതയോടെ ഓട്ടമോടൂ വിരുതു പ്രാപിക്കാന്‍ (2) (കാലമായി..)