Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

christiansonglyricz.com

This song has been viewed 12066 times.
Njanum ente kudumbavum

1 njanum ente kudumbavum 
ninnathalla yeshu nirthiyathaa 
thaaladiyaay poyidaathe
thangiyenne than bhujathaal(2)

ortheedumpol athbhuthame
sthothram allaathonnumille(2)
haaleluyyaa haaleluyyaa(2)

2 appanamma ariyum munpe
nithyathayil kandu enne
ente bhaavi thaathan kayyil
enne potum pularthidum(2);-

3 svanthabandham kaivittaalum
jeevan thanna yeshu unde
nalkiyennil abhishekam
athu thanne ente balam(2);-

aadhiyilla thellum bhethiyilla
aadyanume yeshu anthyanume(2)
haaleluyyaa haaleluyyaa(2)

abhishekam en sampathane
thulyam chollaan veronnum ille(2)
haaleluyyaa haaleluyyaa(2)

ഞാനും എന്റെ കുടുംബവും നിന്നതല്ല യേശു

1 ഞാനും എന്റെ കുടുംബവും
നിന്നതല്ല യേശു നിർത്തിയതാ
താളടിയായ് പോയിടാതെ 
താങ്ങിയെന്നെ തൻ ഭുജത്താൽ(2)

ഓർത്തീടുമ്പോൾ അത്ഭുതമേ 
സ്തോത്രമല്ലാതൊന്നുമില്ലേ(2)
ഹാലേലുയ്യാ ഹാലേലുയ്യാ (2)

2 അപ്പനമ്മ അറിയും മുൻപേ
നിത്യതയിൽ കണ്ടു എന്നെ 
എന്റെ ഭാവി താതൻ കയ്യിൽ
എന്നെ പോറ്റും പുലർത്തിടും(2);-

3 സ്വന്തബന്ധം കൈവിട്ടാലും
ജീവൻ തന്ന യേശു ഉണ്ട്
നൽകിയെന്നിൽ അഭിഷേകം
അതുതന്നെ എന്റെ ബലം(2);-

ആധിയില്ല തെല്ലും ഭീതിയില്ല
ആദ്യനുമേ യേശു അന്ത്യനുമേ(2)
ഹാലേലുയ്യാ ഹാലേലുയ്യാ (2)

അഭിഷേകം എൻ സമ്പത്താണേ 
തുല്യംചൊല്ലാൻ വെറൊന്നും ഇല്ലേ(2) 
ഹാലേലുയ്യാ ഹാലേലുയ്യാ (2)

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Njanum ente kudumbavum