Malayalam Christian Lyrics

User Rating

5 average based on 2 reviews.


5 star 2 votes

Rate this song

Add to favourites
This song has been viewed 7081 times.
Ponneshu narar thirubali maranam

1 ponneshu narar thirubali maranam ninappaan
thannanoru niyamam athishayame

2 ponnaya thiru jadam nararkku vendi nurungi
onnode thiru raktham choriyu’mennum;-

3 appam onneduthavan vazhthi nurukki nalki
thrippadam thozhunna thannude shishyarkke

4 kasayin draksharasam pakrnnuyirtharuli
ieshoyin raktham shuddharorthirippan

5 mahathmyam athinanavadhiyundu rahasyame
ekan pokunnu  bali kazhivathine

പൊന്നേശു നരർ തിരുബലി മരണം നിനപ്പാൻ

1 പൊന്നേശു നരർ തിരുബലി മരണം നിനപ്പാൻ
തന്നാനൊരു നിയമം അതിശയമേ

2 പൊന്നായ തിരു ജഡം നരർക്കുവേണ്ടി നുറുങ്ങി
ഒന്നോടെ തിരുരക്തം ചൊരിയുമെന്നും

3 അപ്പം ഒന്നെടുത്തവൻ വാഴ്ത്തി നുറുക്കി നൽകി
തൃപ്പാദം തൊഴുന്ന തന്നുടെ ശിഷ്യർക്ക്

4 കാസായിൽ ദ്രാക്ഷാരസം പകർന്നുയർത്തിയരുളി
ഈശോവിൻ രക്തം ശുദ്ധരോർത്തിരിപ്പാൻ

5 മാഹാത്മ്യം അതിന്നനവധിയുണ്ടു രഹസ്യമേ
ഏകൻ പോകുന്നു ബലി കഴിവതിന് 

More Information on this song

This song was added by:Administrator on 22-09-2020