Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 313 times.
Utta snehithan yeshu

Utta snehithan yeshu
En uthamma vazhikattiyum (2)
Paripalikum enne kanmanipole
Aa snehithan chare nee va (2)

Yeshuvinal njan jayali
Bhayamo ath leshamenikilla  (2)
Yeshuvinal njan surakshithan
Orunalum pinthirikayilla (2)

2 iee thathan sannidhe anajidunorkay
ellam nannai karuthunu
njanam balam dhanam nalloru bhaviyum
ellam en yeshu tharunu(2);- Yeshuvinal

3 iee lokham nalkathea snehamen thathan
krooshil enikayi nalki
iee papiyamennea puthranakeeduvan 
iee papiyamennea puthranakkeedan
nin ninamenikay cheenthi(2);- Yeshuvinal

ഉറ്റ സ്നേഹിതൻ യേശു

1 ഉറ്റ സ്നേഹിതൻ  യേശു
എൻ  ഉത്തമ വഴികാട്ടിയും (2)
പരിപാലിക്കും എന്നെ കണ്മണി പോലെ
ആ സ്നേഹിതൻ ചാരെ നീ വാ (2)

യേശുവിനാൽ  ഞാൻ  ജയാളി
ഭയമോ അത് ലേശമെനിക്കില്ല  (2)
യേശുവിനാൽ  ഞാൻ സുരക്ഷിതൻ
ഒരുനാളും പിൻതിരികയില്ല  (2)

2 ഈ താതൻ സന്നിധേ അണഞ്ഞീടുന്നോർക്കായ്
എല്ലാം നന്നായി കരുതുന്നു
ജ്ഞാനം ബലം ധനം നല്ലൊരു ഭാവിയും
എല്ലാമെൻ യേശു തരുന്നു (2) യേശുവിനാൽ

3 ഈ ലോകം നല്കാത്ത സ്നേഹമെൻ താതൻ
ക്രൂശിൽ  എനിക്കായ് നല്കി
ഈ പാപിയാമെന്നെ പുത്രനാക്കീടാൻ
നിൻ നിണമെനിക്കായ് ചീന്തി(2) യേശുവിനാൽ

More Information on this song

This song was added by:Administrator on 25-09-2020
YouTube Videos for Song:Utta snehithan yeshu