Back to Search
Create and share your Song Book ! New
Submit your Lyrics New
Be the first one to rate this song.
Add Content...
1 ദൈവമേ അയയ്ക്ക നിന്നടിയാരെ ആത്മ സമാധാനം ഉള്ളിൽ നിറയ്ക്ക
2 നിൻ സന്നിധാനത്തിൽ ആശീർവാദങ്ങൾ ഞങ്ങളിൽ ചൊരിക നിൻ കരങ്ങളിൽ
3 ഞങ്ങളിൽ വിതച്ച നിൻ വചനങ്ങൾ തീർത്തു വിളയട്ടെ നൂറുമേനിയായ്
4 താതനേ നിനക്കും പ്രിയ പുത്രനും ശുദ്ധറൂഹായ്ക്കും സ്തോത്രമെന്നേക്കും