Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 764 times.
Yeshuve en kanthane angepole

1 yeshuve en kanthane
angeppol oru daivamilla
yeshuve en jeevane
angeppol oru daivamilla

aaradhana aaradhana
aaradhana aaradhana (2)
halleluyah halleluyah
halleluyah halleluyah(2)

2 vedanayal njaan neeridinpol
aashwasa’pradhanayi thaan arikkil vannu
talarnniddum velayil maroddu cherthidum
nallorru sakhiaayi koode undu;- aaradhana...

3 aasrayam illathe alanzhappozumum
aashrayamaayi ennyeshu vannu
kannuneer thudakkum charath’anachidum
nalloru snehithan yeshu mataram;- aaradhana...

4 vaidyanmar ellaam kaivittappol
saukhyadayakan arikil vannu(2)
chankile chorayal enne veendeduthu
than adippanaral saukhyameki(2);- aaraadhana...

യേശുവേ എൻ കാന്തനെ അങ്ങേ​പ്പോൽ

1 യേശുവേ എൻ കാന്തനെ
അങ്ങേപ്പോൽ ഒരു ദൈവമില്ല
യേശുവേ എൻ ജീവനെ
അങ്ങേപ്പോൽ ഒരു ദൈവമില്ല

ആരാധന ആരാധന
ആരാധന ആരാധന (2)
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ (2)

2 വേദനയാൽ ഞാൻ നീറിടുമ്പോൾ
ആശ്വാസപ്രദനായ് താൻ അരികൽ വന്നു(2)
തളർന്നിടും വേളയിൽ മാറോടു ചേർത്തിടും
നല്ലൊരു സഖിയായ് കൂടെയുണ്ട്(2);- ആരാധന...

3 ആശ്രയമില്ലാതെ അലഞ്ഞപ്പോഴും
ആശ്രയമായ് എന്നേശു വന്നു(2)
കണ്ണുനീർ തുടക്കും ചാരത്തണച്ചിടും
നല്ലൊരു സ്നേഹിതൻ യേശുമാത്രം(2);- ആരാധന...

4 വൈദ്യന്മാർ എല്ലാം കൈവിട്ടപ്പോൾ
സൗഖ്യദായകൻ അരികിൽ വന്നു(2)
ചങ്കിലെ ചോരയാൽ എന്നെ വീണ്ടെടുത്തു
തൻ അടിപ്പിണരാൽ സൗഖ്യമേകി(2);- ആരാധന...

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yeshuve en kanthane angepole