Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 340 times.
Neeyennum en rakshakan ha ha

1 Neeyennum en rakshakan ha ha
Nee mathiyenikkellamay natha
Ninnil charunna nerathil-
Neengkunnen vedanakal

2 Neeyallathen bharam thanguvanay
 Illenikkarume
Nin kaikalaalen kanneer thudakkum
Nee enne kaividaa;-

3  Theratha dukhkavum bhethiyu-madhiyum
Thoratha kannerum
Parithilente paathayilerum
Nerathu nee-mathi;-

4 Ennasha thernangku veettil varum naal
Ennaanen nathane
Annaal vareyum mannil nin vela
Nannay cheyyum njan;-

നീയെന്നും എൻ രക്ഷകൻ ഹാ ഹാ നീ മതി

1 നീയെന്നും എൻ രക്ഷകൻ ഹാ ഹാ
നീ മതിയെനിക്കെല്ലാമായ് നാഥാ
നിന്നിൽ ചാരുന്ന നേരത്തിൽ
നീങ്ങുന്നെൻ വേദനകൾ

2 നീയല്ലാതെൻ ഭാരം താങ്ങുവാനായ്
ഇല്ലെനിക്കാരുമേ
നിൻകൈകളാലെൻ കണ്ണീർ തുടയ്ക്കും
നീയെന്നെ കൈവിടാ;-

3 തീരാത്ത ദുഃഖവും ഭീതിയുമാധിയും
തോരാത്ത കണ്ണീരും
പാരിതിലെന്റെ പാതയിലേറും
നേരത്തും നീ മതി;-

4 എന്നാശ തീർന്നങ്ങു വീട്ടിൽ വരും നാൾ
എന്നാണെൻ നാഥനേ
അന്നാൾ വരെയും മന്നിൽ നിൻവേല
നന്നായി ചെയ്യും ഞാൻ;-

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Neeyennum en rakshakan ha ha