Malayalam Christian Lyrics

User Rating

1 average based on 1 reviews.


1 star 1 votes

Rate this song

Add to favourites
Your Search History
എന്നെന്നും പാടി ഞാൻ വാഴ്ത്തിടും
Ennennum paadi njaan vaazhthidum
പിതാവിന്നു സ്തോത്രം തൻ
Pithavinu sthothram than
ആശ്രിത വത്സലനേശുമഹേശനെ ശാശ്വതമേ
Aashritha vathsalaneshumaheshane
വാഞ്ഛിതമരുളിടും വാനവർക്കധിപ നീ
Vanchitham arulidum
ക്രിസ്തുവിലുള്ള എൻ പ്രത്യശയിത്
Kristhuvilulla en prathyashayithe
ദൈവകൃപയുടെ അത്യന്ത ശക്തി
Daivakrupayude athyantha
അപ്പനേ കരുണാകരാ മമ സ്വര്‍പിതാ പരമോന്നതാ
appane karunakara mama svarpita paramonnata
സമയമാം രഥത്തിൽ ഞാൻ
Samayamam rethatil njan
പുകഴ്ത്തീടാം യേശുവിനെ ക്രൂശിലെ ജയാളിയെ
Pukazhtheedaam yeshuvine
കുഞ്ഞുങ്ങള്‍ ഞങ്ങള്‍
Kunjungal njangal
യേശുവിൻ നാമം മനോഹരം
Yeshuvin naamam manoharam
മാറില്ലവൻ മറക്കില്ലവൻ
Marillavan marakillavan
ദിനവും യേശുവിന്റെ കൂടെ
Dinavum yeshuvinte koode
നല്ലവൻ യേശു നല്ലവൻ നാൾതോറും നടത്തുന്നവൻ
Nallavan yeshu nallavan nalthorum
അരുമസോദരാ കുരിശിൻ
Arumasodaraa kurishin

Add Content...

This song has been viewed 5826 times.
Namellarum onnai kuduvom

1 Namellarum onnai kuduvom 
Nathane kondadi paduvom 
Bhuthalathil namme kshemamode kaatha 
Nayakanu sthothram aadaravai paduvom

Hallelujah geetham padidam allalellam mari pokume 
Vallabhan namukai nallavany’unde 
Ella dhanangalum cheitharulum ennunde

2 Vadya ghoshathode ekamai 
Vanavar sthuthikum nathante 
Vandya thiru padam ellavarum thedi 
Mandatha’yakannu innumennum paduvom
 
3 Erum khedam ethra’ennalum 
Ellateyum vilakiyallo 
Ezhakalil bharam ethum chumakunna 
Eka karthavinu sadaram nam paduvom

4 Ella’vidha aavasyangalum 
Nallathupol cheithu’tharunna 
Ellamuttum theertha nallakarthavinu 
Ellavarum chernnu hallelujah paduvom

5 Shathruvin’agni asthrangalal 
Shakthiattu kshinichidumpol 
Shathruve jaicha karthan namukunde 
Shudhar kutam namum nithyam sthuthi paduvom

6 Sarva behumanam sthuthiyum 
Urvi nayakanu mahathwam 
Sarvarum sthuthikum sarva’vallabhanu 
Allum pakalum nam hallelujah paduvom

നാമെല്ലാരും ഒന്നായി കുടുവോം

1 നാമെല്ലാരും  ഒന്നായി  കുടുവോം 
നാഥനെ  കൊണ്ടാടി  പാടുവോം 
ഭുതലത്തിൽ  നമ്മെ  ക്ഷേമമോടെ കാത്ത 
നായകന്  സ്തോത്രം  ആദരവായ് പാടുവോം

ഹല്ലേലുയ  ഗീതം  പാടിടാം  അല്ലലെല്ലാം  മാറി  പോകുമേ 
വല്ലഭൻ നമുക്ക്  നല്ലവനായി ഉണ്ട് 
എല്ലാ  ദാനങ്ങളും ചെയ്തരുളും എന്നുണ്ട് 

2 വാദ്യ  ഘോഷത്തോടെ  ഏകമായ്
വാനവർ  സ്തുതികും  നാഥന്റെ 
വന്ദ്യ  തിരുപാദം  എല്ലാവരും  തേടി 
മന്ദതയകന്നു ഇന്നുമെന്നും  പാടുവോം 

3 ഏറും  ഖേദം  എത്രയെന്നാലും 
ഏല്ലാറ്റെയും വിലക്കിയല്ലോ 
എഴകളിൻ ഭാരം  ഏതും ചുമകുന്ന
ഏക  കര്ത്താവിനു  സാദരം  നാം  പാടുവോം 

4 എല്ലാവിധ  ആവശ്യങ്ങളും 
നല്ലതുപോൽ ചെയ്തു ’തരുന്ന 
എല്ലാ മുട്ടും  തീർത്ത നല്ല കര്ത്താവിനു 
എല്ലാവരും  ചേർന്ന്  ഹല്ലെലുയാ  പാടുവോം 

5 ശത്രുവിനഗ്നി  അസ്ത്രങ്ങളാൽ
ശക്തിയറ്റു  ക്ഷീണിചിടുമ്പോൾ
ശത്രുവേ  ജയിച്ച കർത്തൻ നമുകുണ്ട് 
ശുത്തർ കൂട്ടം  നാമും  നിത്യം  സ്തുതി  പാടുവോം 

6 സർവ ബഹുമാനം  സ്തുതിയും 
ഉർവിനായകന് മഹത്വം 
സർവരും സ്തുതികും  സർവ ’വല്ലഭനു 
അല്ലും  പകലും  നാം  ഹല്ലേലുയ  പാടുവോം 

More Information on this song

This song was added by:Administrator on 30-03-2019
YouTube Videos for Song:Namellarum onnai kuduvom