Malayalam Christian Lyrics

This song has been viewed 317 times.
Vallabhan yeshu nathhan
വല്ലഭനേശു നാഥൻ

വല്ലഭനേശു നാഥൻ
നല്ലവനേശു നാഥൻ

ഞാനെന്നും പാടും പാടും
സാനന്ദം പാടും പാടും
എന്നേശു രക്ഷിതാവിനെ

ഞാനെന്നും തേടും തേടും
സാനന്ദം തേടും തേടും
തൻഹിതമെന്നെന്നുമേ

അവനെന്റെ നാഥൻ
അവനെന്റെ താതൻ
അവനെന്റെ ഇടയൻ
അവനെന്റെ ഉടയോൻ

എന്തോരത്ഭുതവാനവൻ

 

More Information on this song

This song was added by:Administrator on 26-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page